വെള്ളക്കാര്‍ ഇന്ത്യന്‍ മ്യൂസിക്‌ കേട്ടാല്‍ എങ്ങിനെയിരിക്കും ?

0
139

01

യൂട്യൂബ് താരമായ സൂപ്പര്‍ വുമന്‍ എന്ന പേരില്‍ ജനമനസ്സുകളില്‍ കയറിക്കൂടിയ ലില്ലി സിംഗിനെ അറിയില്ലേ? കോമഡി സ്കിറ്റ് യൂട്യൂബിലൂടെ അവതരിപ്പിച്ച് ലോകപ്രശസ്തി നേടിയ ലില്ലിയുടെ ഏറ്റവും പുതിയ വീഡിയോ കണ്ടിട്ട് പൊട്ടിച്ചിരിക്കാത്തവരായി ആരും ഈ ലോകത്ത് കാണില്ല എന്നതാണ് സത്യം. വെള്ളക്കാര്‍ ഇന്ത്യന്‍ മ്യൂസിക്‌ കേട്ടാല്‍ എങ്ങിനെയിരിക്കും എന്നതാണ് ലില്ലിയും അവരുടെ വെള്ളക്കാരായ കുറച്ചു സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.