4512

ചൈനയിലെ ടിയാന്‍ജിന്‍ ഹൈചാങ്ങ് പോളാര്‍ ഓഷ്യന്‍ വേള്‍ഡിലാണ് അക്വാറിയത്തിനടിയിലെ ടണലില്‍ വെച്ചു ഡിന്നര്‍ കഴിക്കാനുള്ള സംവിധാനമുള്ളത്. തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്ക് മാത്രമേ ഈ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനുള്ള ഭാഗ്യം കിട്ടുകയുള്ളൂ. മാത്രമല്ല ഡിന്നര്‍ കഴിക്കുന്നവരെ സന്തോഷിപ്പിക്കാന്‍ ജലാശയത്തില്‍ വാദ്യോപകരണങ്ങളുമായി സംഗീതജ്ഞരുമുണ്ട്.

തങ്ങളുടെ തലക്ക് മുകളിലൂടെ ഒഴുകി നടക്കുന്ന മീനുകളും ആമകളും മറ്റു കടല്‍ ജീവികളും ഒപ്പം മനുഷ്യരും ഒക്കെ ഭക്ഷണത്തെക്കാള്‍ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. ആ മനോഹര കാഴ്ചകളിലൂടെ ഒന്ന് സഞ്ചരിക്കാം.

ഈ ഭക്ഷണശാലയുടെ വീഡിയോയും കാണാം..

1409918978969 Image gallery Image TIANJIN CHINA S

1409919022172 Image gallery Image TIANJIN CHINA S

1409919072674 Image gallery Image TIANJIN CHINA S

1409919131295 Image gallery Image TIANJIN CHINA S

1409919139344 Image gallery Image TIANJIN CHINA S

1409919147720 Image gallery Image TIANJIN CHINA S

1409919159481 Image gallery Image TIANJIN CHINA S

Advertisements