Short Films
വെള്ളമടിച്ച് ഗോള്‍ഫ് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും [വീഡിയോ]
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് ഒരു പുഴക്കരയില്‍ വെച്ച് ഗോള്‍ഫ് കളിക്കുകയാണെന്ന് വെക്കുക. കളിക്കിടെ ബോള്‍ പുഴയുടെ തൊട്ടടുത്ത് വരെ എത്തുന്നു. അവിടെ നിന്നും ബോള്‍ ഗ്രൌണ്ടിലേക്ക് അടിച്ചു കയറ്റണം. നിങ്ങള്‍ ആണെങ്കില്‍ അത്യാവശ്യം വെള്ളത്തില്‍ ആണെന്നും വെക്കുക. എന്ത് സംഭവിക്കും? ബാക്കി വീഡിയോയില്‍ കാണൂ.
106 total views

ഇനിയും ഇത്തരം വീഡിയോകള്‍ ബൂലോകത്തില്‍ കാണണം എന്നുണ്ടോ? എങ്കില്‍ ലൈക്ക് അടിക്കൂ ബൂലോകം ഫേസ്ബുക്ക് പേജില്‍
107 total views, 1 views today