വേഗതയും അപകടവും നിറഞ്ഞ മത്സരം : വീഡിയോ

186

hd_crashed-ice

ക്രാഷ്ട് ഐസ്  എന്നാല്‍ തണുത്തുറഞ്ഞ പ്രതലത്തില്‍ കൂടിയുള്ള ഏറ്റവും വേഗതയേറിയ മത്സരമാണ്‌. ഏറെ അപകടകരമായ ഈ വിനോദത്തെ ക്കുറിച്ച് നിങ്ങള്‍ക്കരിയാമോ ?

വളവു തിരിവുകള്‍ ഉള്ളതും ചെങ്കുത്തുമായ പാതയിലൂടെ അതിവേഗത്തില്‍ സ്കേറ്റ് ചെയ്യുന്നത്തിനിടയില്‍ അപകടങ്ങള്‍ സാധാരണയാണ്. ജനുവരി 24 നു യു എസ് എ യില്‍ നടക്കാനിരിക്കുന്ന റെഡ് ബുള്‍ ക്രാഷ്ട് ഐസ് 2015 നു മുന്നോടിയായി ഈ വീഡിയോ കണ്ടു നോക്കൂ …