fbpx
Connect with us

വേദന

വേദന. ഭയങ്കര വേദന. ദേഹം ആസകലം വല്ലാതെ വേദനിക്കുന്നു. പൊതുവേ സെന്സിറ്റീവ്. ഇത് താങ്ങാന്‍ ആവുന്നതിലധികം ആണല്ലോ ദൈവമേ. എന്താണ് പറ്റിയത്? എവിടെയാണ്?

ഗള്‍ഫില്‍ ജോലിചെയ്തു താമസിക്കുന്ന സ്ഥലത്ത്? അല്ല. നാട്ടിലെ വീട്ടിലാണോ? അല്ലല്ലോ. ഏതെങ്കിലും ആശുപത്രി ആണോ ഇത്? ഇന്നേവരെ ദൈവകൃപയാല്‍ അതിനിടവന്നിട്ടില്ല.

 93 total views

Published

on

1

വേദന. ഭയങ്കര വേദന. ദേഹം ആസകലം വല്ലാതെ വേദനിക്കുന്നു. പൊതുവേ സെന്സിറ്റീവ്.  ഇത് താങ്ങാന്‍ ആവുന്നതിലധികം ആണല്ലോ ദൈവമേ. എന്താണ് പറ്റിയത്? എവിടെയാണ്?

ഗള്‍ഫില്‍ ജോലിചെയ്തു താമസിക്കുന്ന സ്ഥലത്ത്? അല്ല. നാട്ടിലെ വീട്ടിലാണോ? അല്ലല്ലോ.  ഏതെങ്കിലും ആശുപത്രി ആണോ ഇത്? ഇന്നേവരെ ദൈവകൃപയാല്‍ അതിനിടവന്നിട്ടില്ല.

ഒന്നും മനസ്സിലായില്ല. ബുദ്ധി മരവിച്ചുപോയോ? പതുക്കെ ചരിഞ്ഞു കിടന്നു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. എന്നാല്‍, വളരെ വിശാലമായ ഒരു തുറന്ന സ്ഥലത്ത് ഒന്നും അത്ര വ്യക്തമല്ലാത്ത അന്തരീക്ഷത്തില്‍ ആണെന്ന് തോന്നുന്നു. അവ്യക്തമായ ചലനങ്ങള്‍ കാണുന്നപോലെ……. അവ്യക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നപോലെ…… ഗോഡ്സില്ലയെപോലെ തോന്നുന്ന ജീവികളുടെ നിഴലുകള്‍ ഒരു നിഴല്‍ നാടകത്തിലെന്നപോലെ പതുക്കെ പതുക്കെ നീങ്ങുന്നു.

ഒരു പിടിയും കിട്ടുന്നില്ല. ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ – പ്രത്യേകിച്ച് ലോങ്ങ്‌-ടേം മെമ്മറിയുടെ കാര്യത്തില്‍ മിടുക്കനാണെന്ന് അഭിമാനം ഉണ്ട്. എന്നാല്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്?

Advertisement

വരട്ടെ, അപ്പോള്‍, ഷോര്‍ട്ട്-ടേം മെമ്മറി അത്ര മെച്ചമല്ല എന്ന്   ഇപ്പോള്‍ സ്വയം വ്യക്തമാക്കിയില്ലേ? അതെ, ഇതിനു മുമ്പ്എന്താണ് സംഭവിച്ചത്? കഷ്ടം തന്നെ.  മസ്തിഷ്ക്കത്തില്‍ ഒന്നും തെളിയുന്നില്ല. ഇതെന്താണ് ദൈവമേ? വട്ടു പിടിച്ചോ? ഹായ്, ഇല്ലല്ലോ. പിന്നെ? സ്വപ്നമാണോ? നോ, നെവെര്‍.

പതുക്കെ, പതുക്കെ, മനസ്സിലാകുന്നു – അതെ,  വല്ലാതെ വേദനിക്കുന്നു, എന്തുകൊണ്ടോ മനസ്സും അതുപോലെയോ
അതിലധികമോ വേദനിക്കുന്നു. പക്ഷെ,  ശരീരം – ശരീരം എവിടെ? അയ്യോ……………………. ഇവിടം, നേരത്തെ വിചാരിച്ചപോലെ ഭൂമിയിലെ ഒരു സ്ഥലവുമല്ല! പിന്നെയോ? അത് അംഗീകരിക്കാന്‍ മനസ്സ് മടിക്കുന്നു. പക്ഷെ, രക്ഷയില്ല.

താന്‍ താന്‍  നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ

Advertisement

മരിച്ചു കഴിഞ്ഞിരിക്കുന്നു! ശരീരമില്ലാത്ത ആത്മാവായി മാറിയിരിക്കുന്നു! ഭൂമിയിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഇവിടെ ഇതാ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവമേ, നല്ലതും ചെയ്തിട്ടുണ്ടല്ലോ.

“ഉണ്ടെങ്കില്‍ ശിക്ഷകള്‍ കുറയും, വിഷമിക്കാതിരിക്കൂ”,

ആരോ വിളിച്ചു പറഞ്ഞോ?

ദൈവമേ, ഈ കിടപ്പില്‍, ഈ വേദന സഹിച്ചു എത്രനേരം, എത്രനാള്‍ കിടക്കണം?  പതുക്കെ, മരവിച്ച, ചിന്താശക്തി നശിച്ച ആ നിലയില്‍ ചേതനയറ്റ് കിടന്നു.

Advertisement

**

കാതുകളില്‍ പള്ളിയില്നിന്നുമുള്ള പ്രാര്‍ഥനയുടെ
മുഴക്കം. അത് കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലായപ്പോള്‍, പതുക്കെ കണ്ണ് തുറന്നു. ഇപ്പോള്‍ വേദന തോന്നുന്നില്ലല്ലോ. പക്ഷെ, വേദനയുടെ തീവ്രത ഓര്‍ക്കാന്‍ വയ്യേ.

ഓ, ഇന്ന് വെള്ളിയാഴ്ച. അ സ് ര്‍ പ്രാര്‍ഥനയാണ് കേള്‍ക്കുന്നത്.  ഊണും കഴിഞ്ഞു, അവധിയായതിനാല്‍ കിടന്നുറങ്ങിപ്പോയതാണ്‌.

ഒരു സത്യംകൂടി ഓര്‍മ്മിച്ചു – കാണുന്ന സ്വപ്നങ്ങളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ യാഥാര്‍ത്ഥ്യം ആയിട്ടുണ്ട്‌. ഉപബോധമനസ്സിലുള്ള വിചാര-വികാരങ്ങളാണല്ലോ സ്വപ്‌നങ്ങള്‍.   ദൈവമേ, നന്ദി – ഒരു മുന്നറിയിപ്പ് തന്നതിന്. ഈ ഉള്ളവന് എല്ലാം മനസ്സിലാകുന്നു, എല്ലാം മനസ്സിലാകുന്നു. രക്ഷിക്കണേ, നേര്‍വഴിക്കു നയിക്കേണമേ….

Advertisement

 94 total views,  1 views today

Advertisement
Entertainment3 mins ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment19 mins ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment42 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment56 mins ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment1 hour ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment3 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment5 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket6 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment6 hours ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment5 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »