sv96f6fh5nmc0dnmkeky

4600 വര്‍ഷം പ്രായമുള്ള മുത്തശി പിരമിഡിനെ സംരക്ഷിക്കേണ്ടവര്‍ അതിനെ നശിപ്പിക്കുന്നു. ഈജിപ്ഷ്യന്‍ തേരോട്ടങ്ങളും പ്രമുഖരുടെ പതനങ്ങളും കണ്ട ഈ മുത്തശ്ശി പിരമിഡ് ലോകചരിത്രത്തിലെ മായ്ക്കാനാവാത്ത ഒരേടാണ്. ഈ ചരിത്രസ്മാരകത്തെയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാരും ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനിയും ചേര്‍ന്ന് നശിപ്പിക്കുന്നത്.

[one_half][ads1][/one_half]

ഈജിപ്തിലെ സാക്ഖരയില്‍ സ്ഥിതിച്ചെയുന്ന ഈ പിരമിഡിനെ നശിപ്പിക്കുന്നുയെന്ന വാര്‍ത്ത‍ പുറത്തുവിട്ടത് ഈജിപ്റ്റ്‌ ഇന്‍ഡിപെന്‍ഡന്റ് എന്ന പ്രാദേശിക പത്രമാണ്‌. ഈജിപ്റ്റിന്റെ പുരാവസ്തു ഗവേഷണമന്ത്രാലയം നിര്‍മ്മാണകമ്പനിയെ തിരഞ്ഞെടുത്തതില്‍ തന്നെ അപാകതയുണ്ട് എന്നാണ് പത്രം പറയുന്നത്. സംരക്ഷണ നിയമപ്രകാരം ഒരു സംരക്ഷിത സ്തൂപത്തിന്റെ മൊത്തം ശതമാനത്തിന്‍റെ 5 ശതമാനം മാത്രമേ പുതിയ നിര്‍മ്മാണത്തിന് പാത്രാമാകാവൂ. എന്നാല്‍ ഇവിടെ ഈ കമ്പനി ഇതിനുമുന്‍പ്പ് ഒരു സംരക്ഷണ നിര്‍മ്മാണവും നടത്തിയിട്ടില്ല എന്നത് സര്‍ക്കാരിന്റ്റെ അനാസ്തതയെ ചൂണ്ടികാണിക്കുന്നു.

92ല്‍ ഈജിപ്റ്റ്‌ കണ്ട ഏറ്റുവും ശക്തമായ ഭൂമികുലുക്കത്തെ അതിജീവിച്ച ഈ പിരമിഡ് എന്നാല്‍ ഒരു പ്രകൃതിക്ഷോഭത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അനാസ്തതയും ജലവിതരണ സംവിധാനങ്ങളുടെ അപാകതയും ചരിത്ര സ്മാരകത്തിന്റെ അടിത്തറ ഇളക്കിയിരിക്കുന്നു എന്ന് പരിസ്തിതി പ്രവര്‍ത്തകര്‍ പറയുന്നു

You May Also Like

ചെര്‍ണോബിലിലെ പക്ഷികള്‍: ഒരു പോരാട്ടവീര്യത്തിന്റെ കഥ

നമ്മുടെ ഊഹാപോഹങ്ങള്‍ക്കും അപ്പുറമാണ് അവിടുത്തെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. മരങ്ങള്‍ ദ്രവിച്ചുപോകാത്ത, ആണവവികിരണം ഏറ്റു തിളങ്ങുന്ന ചെടികള്‍ വളരുന്ന ചത്ത മണ്ണ്. മനുഷ്യവാസം അവിടെ അസാധ്യമാണ്.

പത്തിലൊന്ന് അമേരിക്കക്കാരനും വിശ്വസിക്കുന്നത് എച്ച്ടിഎംഎല്‍ എന്നാല്‍ ഗുരുതര ലൈംഗിക രോഗമെന്ന് !

അമേരിക്കക്കാര്‍ ഇത്രയും വിവരമില്ലാത്തവര്‍ ആണോ എന്നാണു ഈ വാര്‍ത്ത‍ വായിക്കുന്ന നമ്മള്‍ ഓരോരുത്തരും ചോദിക്കുക. ഒരു പുതിയ പഠന റിപ്പോര്‍ട്ട്‌ ആണ് നമ്മെ ചിരിപ്പിക്കുക. 2,392 ഓളം അമേരിക്കന്‍ പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തില്‍ ആണ് നമുക്ക് ചിരിക്കാന്‍ വക നല്‍കുന്ന വിവരങ്ങള്‍ ഉള്ളത്. 

സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം വരുന്നു..

സൗദിയില്‍ വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും നിയന്ത്രണം വരുന്നു.

ബഹിഷ്‌കരണആഹ്വാനം ഫലം കാണുന്നു; ഇസ്രയേല്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു..

അറബ് വിപണിയിലുള്ള ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെയും ഇസ്രായേലിന്റെ സാമ്പത്തിക നിക്ഷേത്തില്‍ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളുടെയും പേരും ഇതിന്റെ ബാര്‍കോഡ് നമ്പറും ഉള്‍പ്പെടെയാണ് ഇതിനായി പ്രചരിക്കുന്നത്.