വേശ്യയാണെന്ന് കരുതി ചോദിച്ചു; യുവാവ് നക്ഷത്രമെണ്ണി – വീഡിയോ

237

01

ഒന്ന് സിഗരറ്റ് പുകക്കാന്‍ പുറത്തേക്കിറങ്ങിയ യുവാവ് രണ്ടു യുവതികള്‍ നടന്നു പോകുന്നത് കാണുന്നു. അവരെ തെരുവ് വേശ്യകള്‍ ആണെന്ന് ഉറപ്പിച്ച യുവാവ് ചാന്‍സ് കളയേണ്ട എന്ന് കരുതി റേറ്റ് ചോദിക്കുന്നു. പിന്നീട് അവിടെ നടന്നത് ദേ ഈ വീഡിയോയില്‍ തന്നെ കാണാം.

02

കസാക്കിസ്ഥാനിലാണ് സംഭവം അരങ്ങേറിയത്.കൊന്ദ്രറ്റ് ഗോലുബെവ് എന്ന 32 കാരനാണ് അക്കിടി പറ്റിയത്. തന്റെ കാമുകിയെ കാത്തിരിക്കുകയായിരുന്ന മറ്റൊരു യുവാവ് ആണ് തര്‍ക്കം കണ്ടപ്പോള്‍ നേരെ മൊബൈല്‍ ഓണ്‍ ചെയ്ത് വീഡിയോ ഷൂട്ട്‌ ചെയ്തത്. യുവാവിന്റെ അപ്രതീക്ഷിത ചോദ്യ യുവതികളെ കുപിതരാക്കി എന്ന് വീഡിയോ ഷൂട്ട്‌ ചെയ്ത വ്യക്തി പറയുന്നു.

Advertisements