Untitled-1

കേള്‍ക്കുമ്പോള്‍ ഒരല്പം അവിശ്വസനീയമായി തോന്നുമെങ്കിലും ഇത് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. ദിവസവും രണ്ട് ഗ്ലാസ് വൈന്‍ നിങ്ങള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതയെ ഇല്ലതാകുന്നുവെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദന്‍ ഡോ.മക് റി പറയുന്നു.

തന്റെ പതിനായിരത്തോളം വരുന്ന രോഗികള്‍ക്ക് മരുന്നായി വൈന്‍ തന്നെയാണ് മക് റി പ്രധാനമായും നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാവിലെയും രത്രിയിലുമായി 125 മില്ലി വീതമാണ് ഉപയോഗിക്കേണ്ടത്. അധിക ഉപയോഗം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നു ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

സ്ഥിരമായി കൃത്യഅളവില്‍ വൈന്‍ ഉപയോഗിക്കുന്നത് രണ്ടാമത്തെ ഹൃദയാഘാതത്തെ തടയുന്നുവെന്നും പക്ഷാഘാതത്തിന്റെ സാധ്യതകള്‍ 20% കുറക്കുന്നുവെന്നും മക് റി ചൂണ്ടിക്കാട്ടുന്നു.. വൈനിലെ ആന്റി-ഓക്‌സിഡന്റ്‌സാണ് ഇതിന് സഹായിക്കുന്നത്.

എന്തായാലും ഇന്ന് മുതല്‍ വീട്ടുകാരെ പേടിക്കാതെ വൈന്‍ കഴിക്കാല്ലോ??

You May Also Like

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

കേരളത്തിലെ ന്യൂനപക്ഷം ചെകുത്താനും കടലിനുമിടയിലോ…?

ഏപ്രില്‍ അവസാനത്തോടെ കേരളത്തിലുള്‍പ്പെടെ ഇന്ത്യ മുഴുവന്‍ നടക്കാനിരിക്കുന്ന ചരിത്രപരമായ പാര്‍ലിമെന്‍റെ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണച്ചാലും അത് ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആഘാതമുണ്ടാക്കുന്ന ഫലമാവും ഉണ്ടാവുക.രാജ്യമൊട്ടുക്കെ അലയടിക്കുന്ന ഭരണ വിരുദ്ധ കൊടുങ്കാറ്റിനോപ്പം ഭുരിപക്ഷ വോട്ട് ധ്രുവികരണം കൂടി ഉണ്ടായതോടെ അടുത്ത സര്‍ക്കാര്‍ ഭുരിപക്ഷ സമുദായത്തിന്റെ പാര്‍ട്ടിയായ ബി ജെ പി നയിക്കുന്ന എന്‍ ഡി എ തന്നെ രൂപികരിക്കുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

വിദേശ വിദ്യാഭ്യാസ വായ്പകൾ, മിത്തും യഥാർത്ഥ്യവും

വിദേശ വിദ്യാഭ്യാസ വായ്പകൾ മിത്തും യഥാർത്ഥ്യവും (S.Georgekutty CEO, EDUPRESS.) വിദേശ വിദ്യാഭ്യാസത്തിനു നമ്മുടെ മിടുക്കരായ…

മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്

ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ ‘ഒളി’അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. ‘വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും’ എന്ന് ഫൈസല്‍ . ‘എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം’ എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.