‘വൈശാഖ സിംഗ്’ ഇനി ഹൊറര്‍ ചിത്രത്തിലേക്ക്…

258

sexy-eyes

ബോളിവുഡ് നടി ‘വൈശാഖ സിംഗ്’ ഇനി ഹൊറര്‍ ചിത്രത്തിലേക്ക്..സംവിധായകന്‍ ‘കണ്ണന്‍റെ’ ‘ഒരു ഊരില രണ്ട് രാജ’ എന്ന ചിത്രത്തിന് ശേഷം വൈശാഖ സിംഗ് അഭിനയിക്കുന്ന ചിത്രമാണിത്.. ‘ഈരം’ എന്ന ഹൊറര്‍ ചിത്രത്തില്‍ സംവിധായകന്‍ അറിവഴകന്‍റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ‘മണിശര്‍മ’ ചെയ്യുന്ന ചിത്രത്തിലാണ്  വൈശാഖ അഭിനയിക്കുന്നത്.. ഈ ചിത്രം ഒരു മുഴുനീള ഹൊറര്‍ ചിത്രമായിരിക്കും എന്ന് കരുതുന്നു..ഈ ചിത്രത്തിന്‍റെ പ്രധാന സീനുകളെല്ലാം മൂന്നാറില്‍ ഷൂട്ട്‌ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്..ഉടനെ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നും തുടര്‍ന്ന് മറ്റു വിവരങ്ങള്‍ അറിയിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു…