വ്യാജപ്പതിപ്പുകളല്ലാതെ ഒറിജനല്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ അഡോബി വക അവസരം !

205

01

വ്യാജപ്പതിപ്പുകള്‍ ഉപയോഗിക്കാതെ ഒറിജനല്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. എങ്കില്‍ അല്പം പോലും പണം മുടക്കാതെ ഫോട്ടോഷോപ്പ് ലഭിക്കുന്ന വഴിയാണ് ഇവിടെ പറയുന്നത്. ഫോട്ടോഷോപ്പിന്‍റെ പഴയ വേര്‍ഷനായ ഫോട്ടോഷോപ്പ് cs2 ഇപ്പോള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി അനുവദിക്കും. ആദ്യം അഡോബി സൈറ്റില്‍ പോയി My Adobe account ല്‍ സൈന്‍ അപ്പ് ചെയ്യുക. അവിടെ ഇമെയില്‍, പാസ്സ്‌വേര്‍ഡ്‌, രാജ്യം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തുക.

നിങ്ങള്‍ക്ക് വേണ്ടത് ഫുള്‍ പാക്കേജ് ആണോ എങ്കില്‍ അതും ഡൌണ്‍ലോഡ് ചെയ്യാം ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന മറ്റ് സോഫ്റ്റ്‌വെയറുകള്‍

 1. Creative Suite 2
 2. Acrobat 3D 1.0 for Windows
 3. Acrobat Standard 7.0
 4. Acrobat Pro 7.0
 5. After Effects
 6. Audition 3.0
 7. GoLive CS2
 8. Illustrator CS2
 9. InCopy CS2
 10. InDesign CS2
 11. Adobe Premiere Pro 2.0