വ്യായാമം ചെയ്‌താല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍…

  542

  exercise-old-age-fitness

  പ്രകൃതിയുടെ ഉത്തേജക മരുന്നാണ് വ്യായാമം, അത് ശരീരത്തിന് എപ്പോഴും ഉണര്‍വ്വ് പകരുന്നു.
  കൃത്യമായി വ്യായാമം ശീലിക്കുന്നവര്‍ക്ക് അകാല രോഗങ്ങളില്‍ നിന്നും മുക്തിയും പേശികളെ കരുത്തുറ്റതാക്കാനും സാധ്യമാകും.

  വ്യായാമം കൊണ്ടുള്ള മറ്റു ചില ഉപയോഗങ്ങള്‍…

  * വ്യായാമം ശരീരത്തിന് ഓജസ്സും ഉന്മേഷവും തരുന്നു.

  * വ്യായാമമുറകള്‍ ശീലമാക്കുന്നവര്‍ക്ക് സെക്‌സ് ആസ്വാദ്യകരമാക്കാം.

  * തിളങ്ങുന്ന മൃദുവായ ചര്‍മ്മം നേടാന്‍ നല്ല വ്യായാമം ശീലമാക്കുക.

  * ശരീരത്തിന്റെ നല്ല നടപ്പിന് വ്യായാമം ശീലമാക്കണം.

  * നല്ല വഴക്കമുളള ശരീരത്തിന് വ്യായാമം വേണം.

  * വ്യായാമം നല്ല മാനസികാവസ്ഥ പകരുന്നു.

  * സുഖനിദ്ര പ്രധാനം ചെയ്യുന്നു.

  * ശരീരത്തെ പോഷിപ്പിക്കാന്‍ വ്യായാമത്തിനാകും.

  * വ്യായാമം കോശങ്ങളുടെ നാശത്തെ തടയുന്നു.

  * അനാവശ്യ കൊഴുപ്പുകളെ അകറ്റി നിര്‍ത്തുന്നു.

  * അനാവശ്യ സമ്മര്‍ദ്ദത്തെ വ്യായാമം അകറ്റിനിര്‍ത്തുന്നു.

  * ഓര്‍മ്മശക്തിയെ ഉത്തേജിപ്പിക്കുന്നു.

  * ഹൃദയത്തിന് കൂടുതല്‍ ഉന്മേഷം പകര്‍ന്ന് ഹൃദയാരോഗ്യം നല്‍കുന്നു.

  * വ്യായാമം ഹൃദയ രോഗങ്ങളെ അകറ്റുന്നു.

  * ശരീരത്തില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്നു.

  Advertisements