ശങ്കര്‍ മഹാദേവന്റെ മികച്ച 7 മലയാള ഗാനങ്ങള്‍

344

shankar_mahadevan
ശങ്കര്‍ മഹാദേവനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. തമിഴ് ചുവയുള്ളതാണെങ്കിലും വ്യത്യസ്തവും സുന്ദരവുമായ ആ ശബ്ദം പല പാട്ടുകളിലൂടെ നാം കേട്ടിട്ടുണ്ട്. അന്‍പതില്‍ അധികം മലയാള സിനിമാഗാനങ്ങള്‍ ശങ്കര്‍ മഹാദേവന്‍ പാടിയിട്ടുണ്ട്. അവയില്‍ ഏറ്റവും മികച്ചതേത് എന്ന് ചോദിച്ചാല്‍ കുഴഞ്ഞുപോവുകയേയുള്ളൂ. എങ്കിലും, ശങ്കര്‍ മഹാദേവന്‍ പാടിയവയില്‍ നിന്നും തിരഞ്ഞെടുത്ത 7 മലയാളം ചലച്ചിത്രഗാനങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

ചിങ്ങമാസം വന്നുചേര്‍ന്നാല്‍…………. (മീശ മാധവന്‍)

കല്യാണക്കച്ചേരി പാടമെടീ………… (മാടമ്പി)

ഓ പ്രിയാ………. (ട്വന്റി 20)

പിച്ച വെച്ച നാള്‍ മുതല്‍……………… (പുതിയ മുഖം)

ഒറ്റത്തുമ്പി നെറ്റിത്താളില്‍……………… (പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും)

നെഞ്ചിലെ നെഞ്ചിലെ…………. (1983)

പുഞ്ചിരി തഞ്ചും നെഞ്ചിലൊരോമല്‍………… (ബൈസിക്കിള്‍ തീവ്‌സ്)

Advertisements