ശവത്തെ ജീവന്‍ വെപ്പിച്ചു; ക്രിസ് എയ്ഞ്ചല്‍ ഏവരെയും ഞെട്ടിച്ചു

218

2

ചില ആളുകള്‍ വേണമെങ്കില്‍ ഇതിലേതോ തരികിട ഉണ്ടെന്നു ആരോപിച്ചേക്കാം അല്ലെങ്കില്‍ ചിലര്‍ നേരത്തെ ജീവനുള്ള ബോഡി ആണെന്നും ആരോപിച്ചേക്കാം. എന്തായാലും മജീഷ്യന്‍ ക്രിസ് എയ്ഞ്ചല്‍ ഏവരെയും ഞെട്ടിച്ചു കളഞ്ഞു എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. തന്റെ സ്പൈക് ടിവി സീരീസായ ബിലീവില്‍ ആണ് കക്ഷി മണിക്കൂറുകള്‍ക്ക് മുന്‍പേ മരണപ്പെട്ട ഒരു വ്യക്തിയെ ജീവിപ്പിച്ചത്.

താഴെ കാണുന്ന വളരെ ചെറിയൊരു വീഡിയോയില്‍ ആണ് ഈ രംഗങ്ങള്‍ ഉള്ളത്. സംഭവം കാണാന്‍ വന്നിരുന്ന ആളുകള്‍ മരിച്ച ആളുടെ ശബ്ദം പുറത്ത് വരന്‍ തുടങ്ങിയതോടെ എണീറ്റ്‌ ഓടുന്നതാണ് നമ്മള്‍ പിന്നീടു കാണുക.

ഏറെ പണിപ്പെട്ടാണ് താനീ കഴിവ് നേടിയെടുത്തതെന്നു ക്രിസ് പറയുന്നു. ഇതിനു 80 ഓളം ബോഡികള്‍ താന്‍ കളക്റ്റ് ചെയ്തു വെച്ചിട്ടുണ്ടെന്നും ക്രിസ് പറയുന്നു.സംഭവത്തെ കുറിച്ച് കൂടുതലായി അറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി