desktop-1421950460

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്..പക്ഷെ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ അത് മാറ്റി പറയും, ശാസ്ത്രം തോറ്റു, മനുഷ്യന്‍ ജയിച്ചു.! കേവലം ഒരു തമാശയ്ക്ക് വേണ്ടിയാണ് ഈ ചിത്രങ്ങള്‍ എടുത്തത് എന്ന് പറഞ്ഞാല്‍ പോലും ഈ ചിത്രങ്ങളിലെ ആശയങ്ങള്‍..ഹോ…സമ്മതിക്കണം.!

വലിയ പൈസ ചിലവില്ലാതെ, എന്നാല്‍ കൃത്യമായ പകരക്കാരനെ കണ്ടെത്തിയ ചില ചിത്രങ്ങള്‍. ഓഹോ, ഇതൊക്കെ കൊണ്ട് ഇങ്ങനെയും ചില ഉപകാരങ്ങള്‍ അല്ലെകില്‍ ഉപയോഗങ്ങള്‍ ഉണ്ട് അല്ലെ എന്ന് നമ്മളെ കൊണ്ട് ഈ ചിത്രങ്ങള്‍ പറയിക്കും.!

ഒന്ന് കണ്ടു നോക്കു..

desktop 1421950135

desktop 1421950135 (1)

desktop 1421950140

desktop 1421950143

desktop 1421950459

 

Untitled 1

Untitled 2

Untitled 12

 

You May Also Like

ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍

പേരന്‍റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!

ബാറ്റ്മാന്‍ അവതരിച്ചു; ആളുകള്‍ ബാറ്റ്മാനെ കണ്ട് ഞെട്ടി – വീഡിയോ..

കണ്ടു നിന്ന ആളുകള്‍ അന്തം വിട്ട് നോക്കിയിരിക്കുകയായിരുന്നു. എല്ലാവരും നടക്കുന്നതെന്താണെന്ന് മനസിലാകാതെ മിഴിച്ചുനിന്നു.

മിസ്റ്റര്‍ മനോഹരന്‍, പ്രൊപ്രൈറ്റര്‍ കെ & കെ ഓട്ടോമൊബൈല്‍സ്..!!!

മിസ്റ്റര്‍ മനോഹരന്‍, പ്രൊപ്രൈറ്റര്‍ കെ & കെ ഓട്ടോമൊബൈല്‍സ്..!!!

വേള്‍ഡ് റിക്കോഡിനോളം പോന്ന 17 അടി നീളത്തില്‍ താടി വളര്‍ത്തി ഒരാള്‍…

ഇദ്ദേഹത്തിനു ലോക റിക്കോഡില്‍ കയറാന്‍ എന്ത് ചെയ്യണമെന്നറിയില്ല. എന്തായാലും ലോക റിക്കോഡിനോളം പോന്ന താടിയാണിത്.