“ശാസ്ത്രം തോറ്റു, മനുഷ്യന്‍ ജയിച്ചു”: ഈ ചിത്രങ്ങള്‍ അത് തെളിയിക്കും.!

224

desktop-1421950460

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്..പക്ഷെ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ അത് മാറ്റി പറയും, ശാസ്ത്രം തോറ്റു, മനുഷ്യന്‍ ജയിച്ചു.! കേവലം ഒരു തമാശയ്ക്ക് വേണ്ടിയാണ് ഈ ചിത്രങ്ങള്‍ എടുത്തത് എന്ന് പറഞ്ഞാല്‍ പോലും ഈ ചിത്രങ്ങളിലെ ആശയങ്ങള്‍..ഹോ…സമ്മതിക്കണം.!

വലിയ പൈസ ചിലവില്ലാതെ, എന്നാല്‍ കൃത്യമായ പകരക്കാരനെ കണ്ടെത്തിയ ചില ചിത്രങ്ങള്‍. ഓഹോ, ഇതൊക്കെ കൊണ്ട് ഇങ്ങനെയും ചില ഉപകാരങ്ങള്‍ അല്ലെകില്‍ ഉപയോഗങ്ങള്‍ ഉണ്ട് അല്ലെ എന്ന് നമ്മളെ കൊണ്ട് ഈ ചിത്രങ്ങള്‍ പറയിക്കും.!

ഒന്ന് കണ്ടു നോക്കു..

desktop 1421950135

desktop 1421950135 (1)

desktop 1421950140

desktop 1421950143

desktop 1421950459

 

Untitled 1

Untitled 2

Untitled 12