Weird News
ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിച്ച ചില അത്ഭുതങ്ങള്‍
ഈ സംഭവങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നവയാണ്. എന്നാല്‍, അവയ്ക്ക് ശാസ്ത്രീയമായ ഒരു വിശദീകരണം നല്കുവാന് ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല!
193 total views, 1 views today

ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും ലോകപുരോഗതിക്ക് നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. ആദിമ മനുഷ്യന്റെ ബുദ്ധിക്കും ആലോചനാശേഷിക്കും അതീതമായ പലകാര്യങ്ങളെയും അവര്‍ ദൈവികം എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ സത്യങ്ങളെക്കാള്‍ കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശാസ്ത്രം പുരോഗമിച്ചപ്പോള്‍ അവയില്‍ പലതും ശരിയായ രീതിയില്‍ വിശദീകരിക്കുവാന്‍ മനുഷ്യന് കഴിഞ്ഞു. എന്നാല്‍, ഇപ്പോഴും ശാസ്ത്രത്തിന് പിടിതരാത്ത ചില അത്ഭുത സംഭവങ്ങള്‍ ഉണ്ട്. ഇവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ ഒരുപക്ഷെ എന്നെങ്കിലുമൊക്കെ ശാസ്ത്രത്തിന് കഴിഞ്ഞേക്കാം. എന്നാല്‍, അതുവരെയും ഇവയെ നിഷേധിക്കുവാന്‍ ആര്‍ക്കും ആവില്ല. ദൈവവിശ്വാസത്തിലേയ്ക്ക് മനുഷ്യരെ കൂടുതല്‍ ആകര്‍ഷിക്കുവാനും ഇത്തരം സംഭവങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അത്തരം സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് നമ്മുക്ക് ഒന്ന് കണ്ടു നോക്കാം.
194 total views, 2 views today