fbpx
Connect with us

Featured

[ശാസ്ത്ര ജാലകം] വെളിച്ചവും കാഴ്ചയും തമ്മില്‍

പ്രകാശവും കാഴ്ചയും തമ്മില്‍ ഉള്ള ബന്ധം എങ്ങനെ വിശദീകരിക്കാം?

 89 total views

Published

on

light_and_vision_boolokam
എളുപ്പത്തില്‍ പറഞ്ഞു വെച്ചാല്‍, വെളിച്ചം ഇല്ലാതെ കാഴ്ച ഇല്ല. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും വെളിച്ചവും കണ്ണുകളും തലച്ചോറും തമ്മില്‍ സൂക്ഷ്മതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനഫലമായാണ് കാഴ്ച ഉണ്ടാകുന്നത്. ഒരു വസ്തു നമ്മള്‍ കാണുന്നത്, ആ വസ്തുവില്‍ നിന്നും വരുന്ന പ്രകാശരശ്മികള്‍ അന്തരീക്ഷത്തില്‍കൂടി സഞ്ചരിച്ചു നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ്. അങ്ങനെ കണ്ണില്‍ പ്രകാശരശ്മികള്‍ എത്തിച്ചേരുമ്പോള്‍ തലച്ചോറിലേയ്ക്ക് ന്യൂറോണുകള്‍ വഴി സന്ദേശം കൈമാറ്റം ചെയ്യപ്പെടുകയും തലച്ചോറ് ആ സന്ദേശത്തെ ശരിയായി സ്വീകരിക്കുകയും അതുവഴി നമ്മുക്ക് ആ വസ്തുവിനെ കാണാന്‍ സാധിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ പ്രക്രിയ നടക്കണമെങ്കില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യം കൂടിയേ തീരു. അതായത്, വെളിച്ചം ഇല്ലാതെ കാഴ്ച ഇല്ല.

ഒരു ചെറിയ പരീക്ഷണം

വളരെ എളുപ്പത്തില്‍ ചെയ്തു നോക്കാവുന്ന ഒരു പരീക്ഷണം ഇത് കൂടുതല്‍ മനസിലാക്കുവാന്‍ നിങ്ങളെ സഹായിക്കും. ഒരു മുറിയിലെ ജനലുകളും കതകുകളും എല്ലാം അടക്കുക. വെളിച്ചം കയറാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളും കറുത്ത കടലാസ് ഉപയോഗിച്ച് മറയ്ക്കുക. അപ്പോള്‍ ആ മുറിയില്‍ ഉള്ള ഒരു വസ്തുവും കാണുവാന്‍ സാധിക്കുകയില്ല എന്ന് നിങ്ങള്ക്ക് മനസിലാകും. സാധാരണ ഗതിയില്‍ കാണുവാന്‍ കഴിയുന്ന വസ്തുക്കള്‍ എല്ലാം തന്നെ അവിടെ ഉണ്ട്. സാധാരണ ഗതിയില്‍ കാഴ്ച ശക്തിയുള്ള നിങ്ങളുടെ കണ്ണുകളും ഉണ്ട്. എങ്കിലും നിങ്ങള്ക്ക് ഒന്നും കാണുവാന്‍ കഴിയുന്നില്ല. കാരണം, അവിടെ വെളിച്ചം ഇല്ല. എല്ലാം കറുപ്പാണ് അവിടെ. എന്നാല്‍, കറുപ്പ് എന്നത് വെളിച്ചത്തിന്റെ അഭാവമാണ് ഇവിടെ സൂചിപ്പിക്കുക. പല നിറങ്ങളില്‍ ഉള്ള കസേരകളും മേശയും ചിത്രങ്ങളും ചുവരുകളും എല്ലാം തമ്മില്‍ തിരിച്ചറിയുവാന്‍ ആവാത്ത വിധം കറുപ്പായി തോന്നുന്നത് അവയില്‍ നിന്നും പ്രതിഫലിച്ച് നിങ്ങളുടെ കണ്ണുകളില്‍ എത്തി അതുവഴി കാഴ്ച ഉണ്ടാക്കുവാന്‍ പ്രകാശ രക്ഷ്മികള്‍ ആ മുറിയില്‍ ഇല്ല എന്നത് തന്നെയാണ്.

നമ്മുക്ക് കാണാവുന്ന വസ്തുക്കള്‍ രണ്ടു തരാം

നമ്മള്‍ കാണുന്ന വസ്തുക്കള്‍ രണ്ടു തരം ഉണ്ട്. സ്വയം പ്രകാശിക്കുന്നവയും (luminous) പ്രകാശം പ്രതിഫലിപ്പിക്കുന്നവയും (illuminated). ആദ്യത്തെ വിഭാഗം സ്വയം പ്രകാശം ഉണ്ടാക്കുവാന്‍ കഴിവുള്ളതാണെങ്കില്‍ രണ്ടാമത്തേത് പുറത്ത് നിന്ന് പ്രക്‌സ്ഷം ലഭ്യമായാല്‍ മാത്രം അത് പ്രതിഫലിപ്പിച്ച് പ്രാകാശിക്കുന്നവയാണ്. ഏറ്റവും ലളിതമായ രണ്ട് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ തന്നെയുണ്ട്, സൂര്യനും ചന്ദ്രനും. സൂര്യന്‍ സ്വയം പ്രകാശിക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചാണ് പ്രകാശിക്കുന്നത്. നമ്മുക്ക് ചുറ്റും ഉള്ളവയില്‍ ഭൂരിഭാഗം വസ്തുക്കളും സ്വയം പ്രകാഷിക്കുവാന്‍ കഴിവില്ലാത്തവ ആണ്. അതുകൊണ്ടാണ് രാത്രിയില്‍ മറ്റു പ്രകാശ സ്രോതസുകളുടെ സഹായം ഇല്ലാതെ അവ കാണുവാന്‍ നമ്മുക്ക് കഴിയാത്തതും.

Advertisement



മറ്റൊരു പരീക്ഷണം കൂടി 

ശൂന്യവും ഇരുണ്ടതുമായ ഒരു മുറി സങ്കല്‍പ്പിക്കുക. അവിടെ ഒരു ലേസര്‍ സോഴ്‌സും ഒരു കണ്ണാടിയും വയ്ക്കുക. ലേസറില്‍ നിന്നുള്ള രശ്മികള്‍ കണ്ണാടിയില്‍ വീണതിനു ശേഷം ചുമരില്‍ പതിക്കുന്നത് പോലെ ക്രമീകരിക്കുക. ഇവിടെ രണ്ടു സ്ഥലങ്ങളില്‍ മാത്രമേ നമ്മുക്ക് ലേസറില്‍ നിന്നുള്ള പ്രകാശം കാണുവാന്‍ കഴിയൂ. ഒന്ന്, ലേസറില്‍ നിന്നുള്ള രശ്മികള്‍ കണ്ണാടിയില്‍ വീഴുന്ന സ്ഥലത്തും രണ്ട്, കണ്ണാടിയില്‍ നിന്നും പ്രതിഫലിച്ച രശ്മികള്‍ ചുമരില്‍ പതിക്കുന്ന സ്ഥലത്തും. കണ്ണാടിയും ചുമരും സ്വയം പ്രകാശിക്കുവാന്‍ കഴിവില്ലാത്ത വസ്തുക്കള്‍ ആണ്. എന്നാല്‍, ലേസറില്‍ നിന്നുള്ള രശ്മികള്‍ അവയില്‍ പതിക്കുമ്പോള്‍ അവ കാണുവാന്‍ നമ്മുക്ക് കഴിയും. ഇതിന്റെ ഇടയില്‍ ഉള്ള സ്ഥലം ശൂന്യം ആയതിനാല്‍ (എന്ന് നമ്മള്‍ ഊഹിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പൊടി പടലങ്ങളും ഈര്‍പ്പവും ഉണ്ടെങ്കില്‍ ലേസറില്‍ നിന്നുള്ള രശ്മികള്‍ നമ്മുക്ക് കാണുവാന്‍ കഴിയും) അവയുടെ സഞ്ചാര ദിശ മനസിലാക്കുവാന്‍ നമ്മുക്ക് കഴിയുകയില്ല.

View post on imgur.com

ഇനി നമ്മുക്ക് ഒരു ചെറിയ പരീക്ഷണം കൂടി നടത്തിനോക്കാം. ലേസറിനും കണ്ണാടിക്കും ഇടയില്‍ ഒരു സ്‌പ്രേയര്‍ ഉപയോഗിച്ച് അല്പം വെള്ളം തളിച്ച് നോക്കൂ. ലേസര്‍ രശ്മികളുടെ സഞ്ചാരദിശ തെളിഞ്ഞു വരുന്നത് കാണുവാന്‍ കഴിയും. ഇപ്പോള്‍ അന്തരീക്ഷത്തില്‍ വന്ന വെള്ളത്തുള്ളികളില്‍ തട്ടി പ്രകാശരശ്മികള്‍ പ്രതിഫലിക്കുന്നത് കൊണ്ടാണ് അവ കാണാന്‍ നമ്മുക്ക് കഴിയുന്നത്. ലേസര്‍ രശ്മികള്‍ കടന്നു പോകാത്ത സ്ഥലങ്ങളില്‍ വീഴുന്ന വെള്ളത്തുള്ളികളില്‍ പ്രകാശം എത്തിച്ചേരാത്തത് കൊണ്ടുതന്നെ അവ നമ്മുക്ക് കാണുവാന്‍ കഴിയുകയില്ല. അങ്ങനെ, സ്വയം പ്രകാശിക്കാത്ത വസ്തുക്കള്‍ പുറമേ നിന്നും പ്രകാശം സ്വീകരിക്കാതെ അവയെ നമ്മുക്ക് കാണാന്‍ കഴിയുകയില്ല എന്ന് ഒരിക്കല്‍ കൂടി നാം തെളിയിച്ചു കഴിഞ്ഞു.

Advertisement



ഉപസംഹാരം

നമ്മള്‍ മനുഷ്യരും സ്വയം പ്രകാശിക്കുവാന്‍ കഴിവില്ലാത്തവര്‍ ആണ്. നമ്മുടെ ശരീരത്തില്‍ പുറമേ നിന്നും പതിക്കുന്ന പ്രകാശരശ്മികള്‍ പ്രതിഫലിച്ച് മറ്റുള്ളവരുടെ കണ്ണുകളില്‍ എത്തുമ്പോഴാണ് അവര്‍ക്ക് നമ്മെ കാണാന്‍ കഴിയുന്നത്. അങ്ങനെ വരുമ്പോള്‍, പ്രകാശത്തിന്റെ പ്രതിഫലനം കാഴ്ചയില്‍ വളരെ പ്രധാനപ്പെട്ടെ ഒരു കാര്യമാണെന്ന് വരുന്നു. പ്രകാശത്തിന്റെ പ്രതിഫലനം അതുകൊണ്ട് തന്നെ വളരെയേറെ പഠിക്കുവാനുള്ള ഒരു മേഖലയാണ്. എങ്ങനെയാണ് പ്രകാശം വസ്തുക്കളില്‍ നിന്നും പ്രതിഫലിക്കുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ അടുത്ത ലേഖനത്തില്‍ നമ്മുക്ക് പരിശോധിക്കാം. തുടങ്ങിയിടത്ത് തന്നെ ഞാന്‍ അവസാനിപ്പിക്കുകയാണ്, പ്രകാശം ഇല്ലാതെ കാഴ്ച ഇല്ല.

 90 total views,  1 views today

Advertisement



Advertisement
Entertainment47 mins ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment1 hour ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment1 hour ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment2 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment2 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science2 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment2 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment2 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy2 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment2 hours ago

അന്ന് ആ കാര്യം ആലോചിച്ച് അവൾ ഒരുപാട് ടെൻഷൻ ആവുമായിരുന്നു. നയൻതാരയെക്കുറിച്ച് ശീല.

Entertainment2 hours ago

കമ്മട്ടിപ്പാടം കാസ്റ്റിംങ് നടക്കുമ്പോൾ അവരുടെ കൂടെ എൻറെ ഫോട്ടോയും വെക്കാൻ നോക്കിയിട്ടുണ്ട്. രസകരമായ ഓർമ്മകൾ പങ്കു വെച്ച സണ്ണിവെയ്ൻ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment19 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement