Science
ശ്രദ്ധിക്കുക, നിങ്ങളുടെ പഴയ മൊബൈലും, കമ്പ്യൂട്ടറും ഇനി സ്വര്‍ണം തരും !!!!
ഉപയോഗിച്ച് മടുത്ത പഴഞ്ചനായ മൊബൈലും കമ്പ്യൂട്ടറും കണ്ട ആക്രികച്ചവടക്കാര്‍ക്ക് തൂക്കി വില്ക്കാന് നോക്കുകയാണോ ? എങ്കില്‍ ആ തീരുമാനം മാറ്റുക.
198 total views

ഉപയോഗിച്ച് മടുത്ത പഴഞ്ചനായ മൊബൈലും കമ്പ്യൂട്ടറും കണ്ട ആക്രികച്ചവടക്കാര്‍ക്ക് തൂക്കി വില്ക്കാന് നോക്കുകയാണോ ? എങ്കില്‍ ആ തീരുമാനം മാറ്റുക. ഇത് പറയുന്നത് ജംഷഡ്പൂരിലെ ശാസ്ത്രഞനായ മനീഷ് കുമാര്‍ ആണ്. കാരണം അവ ഇനി നിങ്ങള്‍ക്ക് സ്വര്‍ണം തരും. !!
കമ്പ്യൂട്ടറുകളുടെയും മൊബൈലുകളുടെയും അകത്തു സ്വര്‍ണം ഉണ്ടെന്നു മനിഷ് കുമാര്‍ പറയുന്നു. മൊബൈലിന്റെ സര്‍ക്യൂട്ട് ബോര്‍ഡിലും കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡിലും സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ലോഹങ്ങളുടെ സാന്നിധ്യമുണ്ട്. മികച്ച ശബ്ദവും കണക്ടിവിറ്റിയും ഉണ്ടെങ്കില്‍ ആ ഫോണില്‍ സ്വര്‍ണ സാന്നിധ്യം കൂടുതല്‍ ആയിരിക്കുമെന്ന് മനീഷ് കുമാര്‍ പറയുന്നു. അതായത് നമ്മുടെ പഴയ നോക്കിയാ ഫീച്ചര്‍ ഫോണുകള്‍ .
ആദ്യം ഫോണിന്റെ പിസിബി വെവ്വെറെയാക്കുക. എന്നിട്ട് തോറിയ, സയനൈഡ്, തിയോ സള്‍ഫേറ്റ് എന്നിവ ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുക്കാം. ഇലെക്ട്രോ വിന്നിംഗ് പ്രോസെസ്സ് ഉപയോഗിച്ചാണ് ഇത് സാധ്യമാവുക.
ഒരു ടണ്‍ അവശിഷ്ടടത്തില് നിന്ന് 350 ഗ്രാം സ്വര്‍ണം വരെ വേര്തിരിചെടുക്കാനവുമെന്നു മനീഷ് കുമാര്‍ പറയുന്നു. ഒന്ന് പരീക്ഷിച്ചു നോക്കാം. അല്ലെ. ??
199 total views, 1 views today