ശ്വാസകോശം സ്‌പോഞ്ച്‌പോലെയാണ്; ആ ശബ്ദത്തിന്റെ ഉടമയെ കാണണോ ?

351

01

മലയാളികളില്‍ ചിലര്‍ ഭയത്തോടെയും മറ്റു ചിലര്‍ ഫോര്‍വേര്‍ഡ് അടിക്കാനുള്ള ഒരു മാര്‍ഗമായും കേട്ട സ്വരം ! ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണന്ന ഈ ശബ്ദത്തിന്റെ ഉടമ ആരെന്ന് മലയാളികളില്‍ ആകാശവാണി യുഗത്തില്‍ ജീവിച്ചവര്‍ക്കെ അറിയുവാന്‍ സാധ്യതയുള്ളൂ. മലയാള സിനിമാ പ്രേക്ഷകര്‍ ഒരിക്കലെങ്കിലും ഒന്ന്‍ പരിചയപ്പെടണം എന്നാഗ്രഹിച്ചിരുന്ന ആ ശബ്ദത്തിന്റെ ഉടമ മുന്‍പ് മലയാളികളുടെ ആകാശവാണിയിലൂടെ കേട്ടിരുന്ന ദില്ലി വാര്‍ത്തയെ ഒരു കാലത്ത് സമ്പുഷ്ടമാക്കിയിരുന്ന ശബ്ദമായിരുന്നു തിരുവനന്തപുരം സ്വദേശി ഗോപന്‍ എന്ന മുന്‍ റേഡിയോ വാര്‍ത്ത വായനക്കാരനെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോകളിലൂടെ