fbpx
Connect with us

Diseases

ശ്വാസകോശ അസുഖങ്ങള്‍ക്ക് ആന്റിബയോട്ടിക് ഉപയോഗം ഫലത്തെക്കാള്‍ കൂടുതല്‍ ദോഷം

Published

on

വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ജലദോഷവും ചുമയും പനിയും പിടിപെടാത്ത ആളുകള്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാവാന്‍ ഇടയില്ല. നാം ഡോക്ടറെ സമീപിക്കുമ്പോള്‍ നമുക്ക് നിര്‍ബന്ധമായും ഒരു ആന്റിബയോട്ടിക് നിര്‍ദേശിക്കാറുണ്ട് (ഏറ്റവും കൂടുതല്‍ നല്‍കപ്പെടുന്ന മരുന്ന് Amoxicillin ആണ്). എന്നാല്‍ ഈ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അനാവശ്യമാണ് എന്നും ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നവയാണ് എന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം മരുന്നുകള്‍, ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം കൂട്ടാനും, വയറിളക്കത്തിനും ചിലപ്പോള്‍ ശക്തമായ അലര്‍ജിക്കും കാരണമായേക്കാം. ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം മറ്റൊരു അത്യാവശ്യ ഘട്ടത്തില്‍ ഈ മരുന്നുകള്‍ പിന്നീട് ശരീരത്തില്‍ ഫലിക്കാതെ വരുകയും ചെയ്യുന്നു. (Drug Resistance). പലപ്പോഴും ഡോക്ടര്‍മാര്‍ പറയാറുള്ളത് പോലെ ‘ആന്റിബയോട്ടിക് കഴിച്ചാല്‍ ചുമയും പനിയും  ഒരാഴ്ച കൊണ്ട് പെട്ടെന്ന് സുഖമാകും; അല്ലെങ്കില്‍ ഏഴു ദിവസം എടുക്കും’ എന്നുള്ളത് ശരിവെക്കും വിധമാണ് പഠനങ്ങള്‍ പറയുന്നത്.

University of Southampton ലെ Prof Paul Little ന്റെ നേതൃത്വത്തില്‍ 12 രാജ്യങ്ങളില്‍ ആയി നടത്തിയ പഠനത്തിലാണ് ചുമക്കും ശ്വാസകോശ അനുബാധക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന  Amoxicillin ന്റെ ഉപയോഗം അനാവശ്യമാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. ആന്റിബയോട്ടിക് കഴിച്ചവര്കും പകരമായി മരുന്നുകള്‍ ഒന്നും ഇല്ലാത്ത പഞ്ചസാര ഗുളിക കുടിച്ചവര്കും (Placebo Control) ഒരേ സമയത്ത് അസുഖം ഭേദമായി. Pneumonia ഉണ്ട് എന്ന് സ്ഥിരീകരിക്കാത്ത രോഗികളില്‍ ആന്റിബയോട്ടിക് ആവശ്യമില്ലാതെ തന്നെ ചുമയും ശ്വാസകോശ  അണുബാധയും (LRTI) സ്വമേധയാ സുഖപ്പെടും എന്നാണ് ഈ പഠനം തെളിയിച്ചത്.

ശ്വാസകോശ അസുഖങ്ങളുടെ ഒരു പ്രധാന കാരണം വൈറല്‍ അണുബാധയാണ്. ഇത് 6-7 ദിവസങ്ങല്കുള്ളില്‍ സ്വമേധയാ സുഖപ്പെടുന്നതുമാണ്. നല്ല വിശ്രമവും, പനി ഉണ്ടെങ്കില്‍ പാരാസിറ്റാമോളും ചുമക്കുള്ള മരുന്നും മാത്രമാണ് ഇതിന്റെ ചികിത്സക്ക് ആവശ്യം. Pneumonia ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ മാത്രമേ ആന്റിബയോട്ടിക് കഴിക്കെണ്ടതുള്ളൂ എന്നും പഠനം നിര്‍ദേശിക്കുന്നു.യുവാകളില്‍ മാത്രമല്ല അറുപതു വയസ്സിനു മുകളില്‍ ഉള്ളവര്കും ആന്റിബയോട്ടിക് ഉപയോഗം അനാവശ്യമാണ് എന്നും പഠനത്തില്‍ പറയുന്നു. The Lancet Infectious Diseases എന്ന ജേര്‍ണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(കുറിപ്പ്: അസുഖങ്ങള്‍ വരുമ്പോള്‍ ഡോക്ടറെ കാണിച്ചു നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക; സ്വയം ചികിത്സ അപകടങ്ങള്‍ വരുത്തി വെച്ചേക്കാം! നമ്മളില്‍ നല്ലൊരു വിഭാഗം സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നവരാണ്‌. അത് ശരീരത്തില്‍ മരുന്നുകളോടുള്ള പ്രതിരോധം കൂട്ടാനും (drug resistance), വയറിളക്കതിനും ചിലപ്പോള്‍ ശക്തമായ അലര്‍ജിക്കും കാരണമായേക്കാം)

AdvertisementAmoxicillin for acute lower-respiratory-tract infection in primary care when pneumonia is not suspected: a 12-country, randomised, placebo-controlled trial

The Lancet Infectious Diseases – 19 December 2012

DOI: 10.1016/S1473-3099(12)70300-6

 270 total views,  3 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment2 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science4 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy5 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

Entertainment6 hours ago

മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement