ഷര്‍ട്ടെടുത്ത് പാന്റാക്കിയാല്‍ ! അതിനെ സ്വാന്റ്സ് എന്ന് വിളിക്കും !

106

01

ബ്ലോഗ്ഗറും പാറ്റെന്‍ ഡിസൈനറും ആയ സ്റ്റീഫന്‍ വെസ്റ്റ് ആണ് ഇത്തരമൊരു ഷര്‍ട്ട്‌ എടുത്ത് പാന്റ്സ് ആക്കുന്ന വിദ്യ ഇറക്കിയിരിക്കുന്നത്. അദ്ദേഹം അതിന് ഒരു പേരും ഇട്ടിട്ടുണ്ട്. അതിനെ നമുക്ക് സ്വാന്‍ട്സ് എന്നും വിളിക്കാം. കണ്ടു നോക്കൂ രസകരമായ ആ ചിത്രങ്ങള്‍