ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ – ഇവനങ്ങു വളര്‍ന്നു മറ്റൊരു ഷാരൂഖ്‌ ആയല്ലോ

218

01_3201_400

ഷാരൂഖ്ഖാന്റെ ഫാമിലിയെ കുറിച്ച് അറിയില്ലേ. ഭാര്യ ഗൌരി ഖാന്‍, മക്കള്‍ ആര്യനും സുഹാനയും. ഇതില്‍ സുഹാനയെ നമ്മള്‍ ഐ പി എല്‍ സീസണില്‍ എല്ലാം ഷാരൂഖിനൊപ്പം കാണാറുണ്ട്. എന്നാല്‍ ആര്യനെ തീരെ കാണാന്‍ കിട്ടാറില്ല. ഇപ്പോള്‍ ആര്യന്റെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നിരിക്കുകയാണ്. ലണ്ടനില്‍ പഠിക്കുന്ന ആര്യന്‍ അമ്മ ഗൌരിയോടും ബന്ധുക്കളോടും ഒപ്പം.