Short Films
ഷൂട്ടിങ്ങിനിടെ ഭീമന് കരടിയെ കണ്ടപ്പോള്‍ [വീഡിയോ]
എക്കോബബിള്‍ വാഷിംഗ് മെഷീനിന്റെ ഫോട്ടോ ശൂട്ടിനിടെ ഒരു ഭീമന് കരടി അവിടേക്ക് വന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ . കണ്ടു നോക്കൂ. ഈ പരസ്യം എങ്ങിനെയുണ്ടെന്നു.. സാംസങ്ങിന്റെതാണ് എക്കോബബിള്‍ വാഷിംഗ് മെഷീന് .
105 total views