1

എക്കോബബിള്‍ വാഷിംഗ്‌ മെഷീനിന്റെ ഫോട്ടോ ശൂട്ടിനിടെ ഒരു ഭീമന്‍ കരടി അവിടേക്ക് വന്നപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ . കണ്ടു നോക്കൂ. ഈ പരസ്യം എങ്ങിനെയുണ്ടെന്നു.. സാംസങ്ങിന്റെതാണ് എക്കോബബിള്‍ വാഷിംഗ്‌ മെഷീന്‍ .

http://youtu.be/eryxAcsTcOA

You May Also Like

യാത്രകളില്‍ ഇങ്ങനെ ഒരു അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?

ഹരീഷ് കുമാറിന്‍റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു. നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.

വെള്ളമടിച്ച് ഗോള്‍ഫ്‌ കളിച്ചാല്‍ ഇങ്ങനെ ഇരിക്കും [വീഡിയോ]

നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് ഒരു പുഴക്കരയില്‍ വെച്ച് ഗോള്‍ഫ്‌ കളിക്കുകയാണെന്ന് വെക്കുക. കളിക്കിടെ ബോള്‍ പുഴയുടെ തൊട്ടടുത്ത്‌ വരെ എത്തുന്നു. അവിടെ നിന്നും ബോള്‍ ഗ്രൌണ്ടിലേക്ക് അടിച്ചു കയറ്റണം. നിങ്ങള്‍ ആണെങ്കില്‍ അത്യാവശ്യം വെള്ളത്തില്‍ ആണെന്നും വെക്കുക. എന്ത് സംഭവിക്കും? ബാക്കി വീഡിയോയില്‍ കാണൂ.

കോഴിയെ അനുകരിക്കുന്ന ആടിനെ കണ്ടോ [വീഡിയോ]

ഒരു കോഴി ഫാമില്‍ കുറെ കോഴികളോടൊപ്പം ജീവിച്ചു അവസാനം കോഴിയെ പോലെ കൂവാന്‍ പഠിച്ച ആടിനെ കണ്ടിട്ടുണ്ടോ? എന്നാല്‍ കണ്ടോളൂ.

ചതിയന്മാര്‍ക്ക് സമര്‍പ്പണവുമായി ഒരു ചീറ്റ് ഗാനം [വീഡിയോ]

ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ അഴിമതിക്കെതിരെ ചതികള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തി കൊണ്ട് ചീറ്റ് ഗാനം പുറത്തിറങ്ങി. മറ്റൊരു കൊലവരി ഡിയോ അല്ലെങ്കില്‍ ഗന്നം സ്റ്റൈലോ ആകുമെന്ന് സ്വയം അവകാശപ്പെട്ട് കൊണ്ടാണ് ചീറ്റ് ബോയ്സിനു സമര്‍പ്പിക്കപ്പെട്ട ഈ ഗാനം ഇറങ്ങിയിരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ അഴിമതികളെ കുറിച്ചും കര്‍ഷക ആത്മഹത്യകളെ കുറിച്ചും ഇന്ത്യയില്‍ നില നില്‍ക്കുന്ന മറ്റെല്ലാ വിധത്തിലുള്ള പൊതു പ്രശ്നങ്ങളും പ്രതിപാദിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.