ഷെല്‍ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്ന പെണ്‍കുട്ടി : വീഡിയോ

0
145

o-DONBASS-ARENA-facebook

ഉക്രൈനിലെ ഡോണ്‍ബാസ്സ് അരേനയില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്. സി സി ടി വിയിലാണ് ഈ സംഭവം പതിഞ്ഞത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ….