Featured
ഷോപ്പിങ്ങിന്റെ പുതിയമുഖം
അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ആയി ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ സാധ്യതകള്‍ കൂടികൊണ്ടിരിക്കുകയാണ്,ഇത് തന്നെ ആണ് ഇന്ത്യയില്‍ പുതിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഇന്ത്യന്‍ വിപണികള്‍ കീഴടക്കാന്‍ കാരണമായത്. ഇന്ന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മിക്കവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ തന്നെ ആണ്.
104 total views

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഷോപ്പിങ്ങിന്റെ സുരക്ഷിതത്വത്തെ പറ്റി തന്നെ ആണ്.ആദ്യ കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യാന്‍ എല്ലാവരും മടിച്ചിരുന്നു ,ഇതിന്റെ പ്രധാന കാരണം കൊടുക്കുന്ന മൂല്യത്തിന് അനുസരിച്ചുള്ള സാധനങ്ങള്‍ തന്നെ നമുക്ക് ലഭിക്കുണ്ടോ എന്നതിലെ ആശങ്കയാണ്,എന്നാല്‍ ഇന്ന് ഇ കാര്യത്തെ കുറിച്ച എല്ലാവരും ബോധവാന്മാരാണ്.
ഇന്ന് 400ല്‍ അധികം ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. അവയില്‍ ചില സൈറ്റുകള്‍ താഴെ കൊടുക്കുന്നു,
Books, Mobiles, Computers, Cameras, Electronics, Watches, Footwear, etc.
- eBay India – ebay.in
- Flipkart – flipkart.com
- Yebhi – yebhi.com
- HomeShop18 – homeshop18.com
- Snapdeal – snapdeal.com
- Tradus – tradus.in
- Naaptol – naaptol.com
- Indiaplaza – indiaplaza.com
Fashion
- Jabong – jabong.com
- Myntra – myntra.com
- Yepme – yepme.com
- Inkfruit.com – inkfruit.com
Online Mobile Recharge Services
- Paytm – paytm.com
ഇന്ന് ഒരു കമ്പ്യൂട്ടര്‍ ഉപയോഗികാനുള്ള കഴിവും, ഇന്റര്‍നെറ്റ് ഉള്ള ഒരു കമ്പ്യൂട്ടറും, ഒരു നെറ്റ് ബാങ്കിങ്ങും ഉണ്ടെങ്കില്‍ ആര്‍ക്കുംതന്നെ ഇന്ന്! ഈ സേവനം ഉപയോഗിക്കാന്‍ കഴിയും.
105 total views, 1 views today