Featured
സംശയകരമായ ലിങ്ക് എങ്ങിനെ സ്കാന്‍ ചെയ്യാം?
നമുക്കറിയാം ഇന്ന് ലോകത്ത് സൈബര്‍ അറ്റാക്കുകള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന്, അതില്‍ കൂടുതലും നടക്കുന്നത് ലിങ്കിലൂടെയും വെബ്സൈറ്റുകള്‍ വഴിയും ആണ്. നിങ്ങളുടെ ആന്റിവൈറസിന് നിങ്ങളെ ഒരു പരിധി വരെ സംരക്ഷിക്കാന്‍ സാധിച്ചേക്കും, എന്നാല്‍ അവയ്ക്കും പരിമിതികള്‍ ഉണ്ട്. ഫിഷിംഗ്(PHISHING) കൂടുതലും നടക്കുന്നത് ക്ലിക്ക് ചെയ്യുന്ന ലിങ്ക് നമ്മള് ശ്രദ്ധിക്കാതെ ഓപ്പണ്‍ ചെയ്യുന്നത്കൊണ്ടാണ്. ഇനി വെബ്സൈറ്റുകളോ ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ സംശയം തോന്നുന്നുണ്ടെങ്കില്‍ അവ സ്കാന്‍ ചെയ്യാന്‍ ഉള്ള വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
93 total views, 1 views today

Sucuri SiteCheck
ഇന്ന് ലഭ്യമായ ലിങ്ക് സ്കാനെറുകളില്‍ ഏറ്റവും നല്ലത് ആണ് sucuri സൈറ്റ്ചെക്ക്.. ഇവയുടെ പ്രതേകത എന്ന് പറയുന്നത് ഷോര്‍ട്ടന്‍ യു ആര് എല്‍ (eg: bit.ly) പോലും ഇവ കാര്യക്ഷമമായി സ്കാന്‍ ചെയ്യും.
പെയ്ഡ് പ്ലാനുകള്‍ ആണ് sucuri നല്‍കുന്നത്. മാല്‍വെയര്‍ ക്ലീനിംഗ്, വെബ്സൈറ്റ് മോണിറ്ററിംഗ്, ഇമെയില്‍-ട്വിറ്റെര്‍ അലെര്‍ട്ട്, മാന്വല്‍ വെബ്സൈറ്റ് സ്കാനിംഗ്, ബ്ലാക്ക് ലിസ്റ്റ് റിമൂവല്‍ എന്നീ സ്വൌകര്യങ്ങള് ഒക്കെ sucuri നമുക്ക് നല്കുന്നു. ഫ്രീ വേര്‍ഷന്‍ ഇല്ല എന്നതാണ് പോരായ്മ.
94 total views, 2 views today