സച്ചിന്റെ മകള്‍ ബോളിവുഡ് നായികയാകുന്നു !

  155

  578393_494816920542399_1071620092_n

  ക്രിക്കറ്റ് ഇഹിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കര്‍  ബോളിവുഡ് ഹീറോ ഷാഹിദ് കപൂറിന്‍റെ നായിയയാകാന്‍ ഒരുങ്ങുന്നു. ഷാഹിദിനൊപ്പം സാറ ഈ വര്ഷം ഒടുവില്‍ തന്നെ സിനിമയില്‍ ഹരിശ്രീ കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ബോളിവുഡ് താരം ആലിയ ഭട്ടിനേക്കാളും സുന്ദരിയാണ് സാറയെന്നും വിലയിരുത്തലുകളുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സാറ ദീരുഭായ് അംബാനി ഇന്റര്‍നാഷ്ണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

  സാറയുടെ സിനിമ പ്രവേശനവുമായ് ബന്ധപ്പെട്ട് ഇതുവരെ സച്ചിന്‍ പ്രതികരിച്ചിട്ടില്ല.

  Advertisements