സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിങ്ങള്‍ ഇതുവരെ കാണാത്ത ചില ചിത്രങ്ങള്‍ !

0
135

1

ഇന്ത്യ കണ്ട ഏറ്റവും മഹാനായ ക്രിക്കറ്റര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി സച്ചിനില്ലാത്ത ഇന്ത്യന്‍ ടീമിനെയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. തന്റെ ഇരുന്നൂറാം ടെസ്റ്റിന് ശേഷം താന്‍ വിരമിക്കും എന്ന് സച്ചിന്‍ അറിയിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സച്ചിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കും. ഈ അവസരത്തില്‍ ആ മഹാനായ ക്രിക്കറ്ററുടെ ചില അമൂല്യമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ. നിങ്ങളില്‍ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍ ആയിരിക്കാം ഇവ.