സച്ചിന്‍ ടെണ്ടുല്‍ക്കറെ കൊണ്ട് പോകാന്‍ പാകിസ്ഥാന്‍ രംഗത്ത്.!

  208

  article-

  ഓണത്തിനിടയില്‍ പുട്ട് കച്ചവടം..കശ്മീര്‍ പ്രശ്നത്തില്‍ പുകഞ്ഞു നില്‍ക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിനിടയില്‍ ഇതാ ഒരു ക്രിക്കറ്റ് കളി.

  കശ്മീര്‍ കിട്ടിയിലെങ്കിലും കുഴപ്പമില്ല സച്ചിനെ കിട്ടിയാല്‍ മതിയെന്ന ഇപ്പോള്‍ അവര്‍ പറയുന്നത്..!!!

  സച്ചിനെ പാക്കിസ്ഥാനില്‍ ഇന്ത്യ-പാക്ക് ക്രിക്കറ്റിലെ വിരമിച്ച താരങ്ങള്‍ക്കായുള്ള പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തില്‍ കളിപ്പിക്കാന്‍ വേണമെന്നു പാക്കിസ്ഥാന്‍. പാക്ക് ക്രിക്കറ്റ് ചീഫ് ഷഹരിയാര്‍ ഖാനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

  മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരെ കളിപ്പിക്കാനാണ് ശ്രമം. ഇതിനായ് അനുമതി ലഭിക്കാന്‍ ഖാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ബിഷന്‍ സിംഗ് ബേദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.