സച്ചിന്‍ ദേഷ്യപ്പെടുന്ന അപൂര്‍വ്വ വീഡിയോകള്‍

105

4863350-(1)
കളിക്കളത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ പൂര്‍ണ്ണമാന്യത പ്രകടിപ്പിക്കുന്നവര്‍ കായിക ചരിത്രത്തില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. മോശം പ്രവൃത്തികള്‍ കൊണ്ടോ എന്തിന്, സഹകളിക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ കൊണ്ടോ ഒരിക്കല്‍ പോലും അദ്ദേഹം വിവാദ കോളങ്ങളില്‍ സ്ഥാനം പിടിച്ചിട്ടില്ല. അങ്ങനെയുള്ള സച്ചിന്റെ ദേഷ്യ ഭാവം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഈ വീഡിയോകള്‍ ഒന്നു കണ്ടു നോക്കൂ,