സദാചാരഗുണ്ടകള്‍ക്ക് ശക്തമായ മറുപടിയുമായി വ്ലോഗര്‍ ലക്ഷ്മി മേനോന്‍..

0
255

Untitled-2

[one_half][ads2][/one_half]

കഴിഞ്ഞിടെ നടന്ന കിസ്സ്‌ ഓഫ് ലവ് സമരത്തിന് കേരള ജനത പലതരത്തിലുള്ള യോജിപ്പുകളും, വിയോജിപ്പുകളും ഉണ്ടായിരുന്നു. എന്തായാലും, സദാചാര പോലീസ് അലെങ്കില്‍ സദാചാര ഗുണ്ടകള്‍ എന്നത് കേരളത്തില്‍ വളര്‍ന്നുവരുന്ന ഒരു വിപത്താണ് എന്നതില്‍ സംശയമില്ല.

വീഡിയോ ബ്ലോഗുകളിലൂടെ പ്രശസ്തയായ ലക്ഷ്മി മേനോന്റെ ഏറ്റവും പുതിയ വീഡിയോ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ സദാചാര പോലീസിംഗ് അഥവാ സദാചാര ഗുണ്ടായിസത്തെ കുറിച്ചാണ്. ഇതെല്ലാം ഘട്ടങ്ങളില്‍, മലയാളിയുടെ അനാവശ്യ സദാചാരം തലയുയര്‍ത്തുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.

ഒന്ന് കണ്ടു നോക്കൂ..