fbpx
Connect with us

Narmam

സദാചാര പോലീസ് – ചില നൂതന ആശയങ്ങള്‍

സദാചാരം കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെപ്പറ്റി നിരന്തരം ജാകരൂകരാകുന്ന മലയാളികള്‍ കേരളത്തിലെ സദാചാര ധ്വംസനത്തെ എന്ത് വില കൊടുത്തും എതിര്‍ക്കാന്‍ മടിയില്ലാതവാരാണ്. സദാചാര വാദികളെ കപട സദാചാര വാദികള്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചാലും അതിനെതിരെ പ്രതികരിച്ചാലും കേരളത്തെ ബംഗ്ലൂര്‍ ആക്കാനും ബംഗ്ലൂരിനെ അമേരിക്കയാക്കാനും അവര്‍ സമ്മതിക്കില്ല.

 170 total views

Published

on

സദാചാരം കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെപ്പറ്റി നിരന്തരം ജാകരൂകരാകുന്ന മലയാളികള്‍ കേരളത്തിലെ സദാചാര ധ്വംസനത്തെ എന്ത് വില കൊടുത്തും എതിര്‍ക്കാന്‍ മടിയില്ലാതവാരാണ്. സദാചാര വാദികളെ കപട സദാചാര വാദികള്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചാലും അതിനെതിരെ പ്രതികരിച്ചാലും കേരളത്തെ ബംഗ്ലൂര്‍ ആക്കാനും ബംഗ്ലൂരിനെ അമേരിക്കയാക്കാനും അവര്‍ സമ്മതിക്കില്ല.

സദാചാര ലങ്ഖനങ്ങള്‍ നടക്കാതിരിക്കാനും ബ്ലെഡി മലയാളീസ് സദാചാര ഭീകരത നടത്താതിരിക്കാനും ചില നൂതന ആശയങ്ങള്‍ :

  1. മലയാളികള്‍ ഇത്ര സദാചാര വാദികള്‍ ആയതിനാലും കേരളത്തില്‍ ഒരുപാട് സദാചാര ധ്വംസനങ്ങള്‍ നടക്കുന്നതിനാലും കേരളപോലിസില്‍ ട്രാഫിക് പോലീസ്, ഹൈവേ പോലീസ് എന്നൊക്കെ പറയുന്ന പോലെ ‘സദാചാര പോലീസ്’ എന്നൊരു തസ്തിക കൂടി ഉണ്ടാക്കണം.
  2. എല്ലാ സദാചാര വാദികള്‍ക്കും 24 മണിക്കൂറും സദാചാരം സദാചാരം എന്ന് പറഞ്ഞു നടക്കാന്‍ ഒക്കില്ല, അവര്‍ക്ക് ബാറില്‍ പോണം, കുളി മുറിയില്‍ എത്തി നോക്കണം,വഴിയരികില്‍ സ്ത്രീകളെ ശല്യം ചെയ്യണം ഇതിനിടയില്‍ മുഴുവന്‍ സമയവും സദാചാരം എന്ന് പറഞ്ഞു നടക്കാന്‍ കഴിയില്ല.അത് കൊണ്ട് തന്നെ ഈ സേവനം അത്യന്താപേക്ഷിതമാണ്.24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസും സദാചാര ലങ്ഖനങ്ങള്‍ അതാതു സമയം വിളിച്ചറിയിക്കാന്‍ ഒരു ടോള്‍ ഫ്രീ നമ്പരും വേണം.
  3. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതെ’ എന്നതാവണം സദാചാര പോലീസിന്റെ ആപ്ത വാക്യം.സ്ത്രീകള്‍ അത്യാവശ്യമുള്ളപ്പോള്‍ മാത്രം പുറത്തു ഇറങ്ങുക.വൈകീട്ട് 6 മണിക്ക് ശേഷം ഒറ്റയ്ക്ക് പുറത്തു ഇറങ്ങുന്ന സ്ത്രീകള്‍ക്ക് ഫൈന്‍ ഏര്‍പ്പടുത്തണം.
  4. സ്ത്രീകള്‍ക്കിടയില്‍ സദാചാര ലങ്ഖനങ്ങളും വിവാഹ മോചനങ്ങളും ഒക്കെ കൂടുതല്‍ നടക്കുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരിലും ജോലിയുള്ളവരിലുമാണ് (ഇത്തരക്കാര്‍ മഹാ അഹങ്കാരികളും തന്നിഷ്ടക്കാരികളും ആണത്രേ..!!) ആയതിനാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസം ടടഘഇ വരെ മതി എന്ന നിയമം കൊണ്ട് വരണം.
  5. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ‘സതി’ തിരിച്ചു കൊണ്ട് വരുക. പൂവാലന്‍ മാരുടെയും ഞരമ്പ് രോഗികളുടെയും കപട സദാചാര വാദികളുടേയും ശല്യത്തില്‍ നിന്ന് അത് മാത്രമാണ് രക്ഷ.
  6. പുരുഷന്‍മാര്‍ അന്യ സ്ത്രീകളോട് സംസാരിക്കാനോ ബൈക്കില്‍ കേറ്റി സഹായിക്കാനോ പാടില്ല.പുറത്തിറങ്ങുമ്പോള്‍ ബുക്കും പേപ്പറും ഛീ… മാരേജ് സര്ട്ടിഫിക്കറ്റും താലിയും കരുതാത്ത ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് പിഴ ഏര്‍പ്പെടുത്തുക .
  7. സ്‌കൂളുകളും കോളെജുകളും എല്ലാം ബോയ്‌സ്, ഗേള്‍സ് എന്ന് തരം തിരിക്കുക. വിമന്‍സ് കോളേജിന്റെ മുന്നില്‍ കറങ്ങി നടക്കുന്ന ആണ്‍ പിള്ളേരെയും മെന്‍സ് കോളേജിലേക്ക് ഇടം കണ്ണിട്ടു നോക്കുന്ന പെണ്‍ പിള്ളേരെയും ഉടനെ കെട്ടിച്ചു വിടുക.
  8. കേരളത്തിലെ സ്ത്രീകള്‍ക്കെല്ലാം ഒരു ഡ്രസ്സ് കോഡ് നിര്‍ബന്ധം ആക്കുക.സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണത്രേ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത്!!!
  9. കേരള – ബംഗ്ലൂര്‍ വോള്‍വോ രാത്രികാല ബസ്സുകള്‍ നിര്‍ത്തലാക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ബസ്സ് ട്രെയിന്‍ എയര്‍ സര്‍വിസുകള്‍ തുടങ്ങുക.
  10. ഫെമിനിസ്റ്റുകളെയും സ്ത്രീപക്ഷ വാദികളെയും തീവ്രവാദികളായി പ്രഖ്യാപിക്കുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുക.

കേരളം ബംഗ്ലൂര്‍ ആവാതിരിക്കട്ടെ..
സദാചാര വിരുദ്ധര്‍ തുലയട്ടെ..
സദാചാര പോലീസ് നീണാള്‍ വാഴട്ടെ…
സദാചാരം വിജയിക്കട്ടെ…….!!

 171 total views,  1 views today

Advertisement



Continue Reading
Advertisement
Advertisement
condolence9 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy10 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment14 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment16 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy25 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment27 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment39 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health43 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology1 hour ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement