സനൂജ കോടീശ്വരി ആയത് കാണാത്തവര്‍ക്കായി

0
212

5

പട്ടിണിയെയും തന്നെയും കുടുംബത്തെയും വിടാതെ പിന്തുടരുന്ന അസുഖങ്ങളെയും ധൈര്യത്തോടെ നേരിട്ട് അവസാനം കേരളത്തിന്റെ സ്വന്തം കോടീശ്വരി ആയി മാറിയ സനൂജ. സിനിമകളില്‍പോലും കാണാനാകാത്ത നായികയാണ് ശരിക്കും സനൂജ. കോടിത്തിളക്കില്‍ നില്‍ക്കുമ്പോഴും കഴിഞ്ഞകാലത്തെ ദുര്‍ഘട പാതകള്‍ മറക്കുന്നില്ല ഈ യുവതി. സനൂജയുടെ ആ നേട്ടം കാണാത്തവര്‍ക്കായി നമ്മള്‍ രണ്ടു എപ്പിസോഡുകള്‍ ഇവിടെ ചേര്‍ക്കുന്നു.