Featured
സന്യാസി വളര്‍ത്തിയ കടുവകള്‍
തായ്ലണ്ടില് ആണ് നൂറോളം കടുവകള്‍ ബുദ്ധ സന്യാസിമാരോടൊപ്പം ജീവിക്കുന്ന കടുവാ ക്ഷേത്രം. കുട്ടികള്‍ ആയിരിക്കുമ്പോള്‍ ക്ഷേത്രത്തില്‍ എത്തിക്കുന്ന കടുവകളെ സന്യാസിമാരാണ് വളര്‍ത്തുന്നത്. അവരോടൊപ്പം കളിച്ചും ഉറങ്ങിയും വളരുന്ന കടുവകളും സന്യാസിമാരും തമ്മിലുള്ള സ്നേഹബന്ധം അത്ഭുതകരമാണ്.
86 total views

വേട്ടക്കാരാല്‍ കൊല്ലപ്പെടുന്ന കടുവകളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ സന്യാസിമാര്‍ ആരംഭിച്ച സംരംഭം നൂറുകണക്കിന് കടുവകള്‍ക്ക് അഭയ കേന്ദ്രമായ കടുവാ ക്ഷേത്രമായി മാറുകയായിരുന്നു
87 total views, 1 views today