fbpx
Connect with us

Featured

സമരമുറ – അതുല്‍ അജയകുമാര്‍..

ചന്ദ്രശേഖരന്റെ മകന് അച്ഛന്‍ ഇല്ലാതാക്കിയവര്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞ നാടാണിത് … മതില്‍കെട്ടുകള്‍ക്കു ഉള്ളില്‍ പട്ടി കയറിയാലും അന്യ മതക്കാരും താഴ്ന്ന ജാതിക്കാരും കയറാന്‍ പാടില്ല എന്ന് പറയുന്ന ചില ആരാധനാലയങ്ങള്‍ ഉള്ള നാടാണിത്..

 138 total views

Published

on

Untitled-1

ഉറക്കെ ചിരിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം; പൊട്ടിച്ചിരിച്ച് ടര്‍ക്കിഷ് സ്ത്രീകളുടെ പ്രതിഷേധം.

ഈ നിര്‍ദേശം കേരളത്തില്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും ആയിരിക്കില്ലയിരുന്നു പ്രതിഷേധം. നിര്‍ദേശം വന്നു കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസങ്ങളിലെ പത്രവാര്‍ത്ത ശ്രദ്ധിക്കാം ആദ്യം.

മാതൃഭൂമി : ‘ചിരിക്കു സര്‍ക്കാരിന്റെ വിലക്ക് ‘
മനോരമ : ‘ചിരി ആരോഗ്യത്തിനു ഹാനീകരമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ ‘
ദേശാഭിമാനി : ‘ചിരിക്കെതിരെ ശബ്ദം ഉയര്‍ത്തിയ മുഖ്യമന്ത്രി രാജി വെക്കുക’
….അങ്ങനെ പോകുന്നു പത്രവാര്‍ത്തകള്‍!!

ഇനി ചാനലുകളില്‍ വരുന്ന കലാപരുപാടികള്‍..
ഒന്നില്‍ രാഹുല്‍ ഈശ്വരും സംഘവും
ഒന്നില്‍ അപ്പുകുട്ടന്‍ വള്ളികുന്നിന്റെ 1 മാന്‍ ഷോ
ചിലതില്‍ ചര്‍ച്ചക്കു വിളിച്ചവരെ ഒന്നും പറയാന്‍ അനുവദിക്കാതെ അവതാരകന്‍ തന്നെ നിഗമനങ്ങളില്‍ എത്തുന്നു.

Advertisement

ഇനി ഈ നാട്ടില്‍ അരങ്ങേറാന്‍ പോകുന്ന റോഡ്‌ഷോസിലേക്ക് വരാം.. സര്‍ക്കാരിനെതിരെ ഉള്ള എല്ലാ യുദ്ധങ്ങളുടെയും കളം അനന്തപുരി ആണല്ലോ ? വിദ്യാര്‍ഥി സംഘടനകള്‍ മുതല്‍ ആരോഗ്യ സംഘടനകള്‍ വരെ സെക്രട്ടറിയേറ്റിലേക്ക്
ധര്‍ണ നടത്തി …ചിലതൊക്കെ അക്രമം ആയി മാറി …അക്രമങ്ങള്‍ തടയാന്‍ പോലീസ് ലാത്തി മുതല്‍ ജലപീരങ്കി വരെ ഉപയോഗിച്ചു…പക്ഷേ അടുത്ത ദിവസം മുതല്‍ പത്ര വാര്‍ത്തകളും ചര്‍ച്ചകളും ഒക്കെ പോലീസ് അക്രമങ്ങളെ കുറിച്ച് ആയിരുന്നു …

അപ്പോഴും അവിടെ ആരും ഉറക്കെ ചിരിച്ചിട്ടില്ല എന്നതാണ് സത്യം …ചിലപ്പോള ചില മാറ്റങ്ങള്‍ക്ക് ഒരു പൊട്ടിചിരിയോ ഉറച്ചുള്ള ഒരു വാക്കോ മതിയായേക്കാം. നമ്മുടെ പ്രതിഷേധങ്ങളെയും രീതികളെയും കുറ്റപെടുത്തുക അല്ല ഒരിക്കലും..ചില നയങ്ങളെയും രീതികളെയും മാറ്റാന്‍ യുദ്ധം തന്നെ വേണ്ടി വന്നേക്കാം പക്ഷേ,ചിലപ്പോഴൊക്കെ നമ്മുടെ പ്രതിഷേധം അതിര് കടക്കുന്നു …

ചന്ദ്രശേഖരന്റെ മകന് അച്ഛന്‍ ഇല്ലാതാക്കിയവര്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞ നാടാണിത് … മതില്‍കെട്ടുകള്‍ക്കു ഉള്ളില്‍ പട്ടി കയറിയാലും അന്യ മതക്കാരും താഴ്ന്ന ജാതിക്കാരും കയറാന്‍ പാടില്ല എന്ന് പറയുന്ന ചില ആരാധനാലയങ്ങള്‍ ഉള്ള നാടാണിത്…കഴിവുള്ളവര്‍ മാത്രം നിലനില്ക്കുന്ന കലാ മേഖലകില്‍ പോലും കലാകാരന്മാര്ക്ക് വിലക്ക് എര്‍പെടുത്തിയ പ്രമാണിമാര്‍ ഉള്ള നാടാണിത് ….ഇങ്ങനെ ഒക്കെ ആണെങ്കിലും കൂട്ടുകാരന് വേണ്ടി വീട് കെട്ടാന്‍ സഹായിക്കുന്ന ,മണ്ണിനെയും മരങ്ങളെയും പരിപാലിക്കുന്ന,വിശന്നിരിക്കുന്നവന് അന്നം വിളമ്പുന്ന, എന്തിനേറെ പറയുന്നു കൂട്ടുകാരന്റെ ഇഷ്ടം നിറവേറ്റാന്‍ കാതിലെ കടുക്കന്‍ വരെ വിലക്കാന്‍ തയ്യാറായിട്ടുള്ള സ്‌നേഹം നിറഞ്ഞ എത്രയോ സുമനസ്സുകള്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു എന്നത് തന്നെയാണ് ഇപ്പോഴും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടക്കുന്നത് .

 

Advertisement

 139 total views,  1 views today

Advertisement
Entertainment11 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space11 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured11 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment11 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment12 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment12 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX12 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX12 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment11 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment3 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment3 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment3 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »