fbpx
Connect with us

Narmam

സര്‍ദാര്‍ജീടെ ഡയറിക്കുറിപ്പുകള്‍

ഇന്നലെ.. ങ്ങടെ മന്ത്രിസഭേടെ മൂന്നാം പിറന്നാളായിരുന്നു. അടിപൊളി പാര്‍ട്ടിയായിരുന്നു അറേഞ്ചു ചെയ്തത്. മദാമ്മെടേം മക്കടേം ബ്രേക്ക് ഡാന്‍സും യാദവന്മാരുടെ സംഘ നൃത്തവും കലക്കി. അറിയാതെ ഞാനും ഒന്ന് തുള്ളിപ്പോയി. ആ ബംഗാളി പെണ്ണുമ്പിള്ള വരാഞ്ഞത് നന്നായി. അവക്ക് ഈ യൂത്തിന്റെ പരിപാടീന്നു കേട്ടാലെ ചൊറിച്ചിലാ. ഒരുമാതിരി കാട്ടുജാതി പോലെ.

 69 total views,  1 views today

Published

on

 

23/05/2012

‘വെന’സ്‌ഡേ

ഓം അമേരിക്കായ നമഹ

Advertisement



ഇന്നലെ.. ങ്ങടെ മന്ത്രിസഭേടെ മൂന്നാം പിറന്നാളായിരുന്നു. അടിപൊളി പാര്‍ട്ടിയായിരുന്നു അറേഞ്ചു ചെയ്തത്. മദാമ്മെടേം മക്കടേം ബ്രേക്ക് ഡാന്‍സും യാദവന്മാരുടെ സംഘ നൃത്തവും കലക്കി. അറിയാതെ ഞാനും ഒന്ന് തുള്ളിപ്പോയി. ആ ബംഗാളി പെണ്ണുമ്പിള്ള വരാഞ്ഞത് നന്നായി. അവക്ക് ഈ യൂത്തിന്റെ പരിപാടീന്നു കേട്ടാലെ ചൊറിച്ചിലാ. ഒരുമാതിരി കാട്ടുജാതി പോലെ.

മ്‌ടെ അംബാനിക്കൊച്ചുങ്ങളും ടാറ്റാഭായിം ഒക്കെ കൊണ്ടുവന്ന സമ്മാനങ്ങളിടാന്‍ സ്വിസ് ബാങ്കില്‍ ഇനീം അക്കൗണ്ട് തരാക്കണം.

ഇനി.. മ്മ്‌ടെ വക ഒരു സമ്മാനം ല്ലാര്‍ക്കും കൊടുക്കണം, മ്‌ടെ അംബാനി മോന് പ്രത്യേകിച്ചും.

പെട്രോളിന്റെ വെല.. മ്ണി കൂട്ടിയാലോ? കഴിഞ്ഞാഴ്ച കണ്ടപ്പോഴും ആ പാവം പെട്രോള് കമ്പനിക്കാര് നെഞ്ഞത്തടിച്ചു നിലവിളിക്കുന്നത് കേട്ടതാ.. പുവര്‍ ഫെല്ലോസ്‌ക.. റങ്ങിയടിക്കാനും കളിക്കാനുമൊന്നും കാശില്ല പോലും . കഷ്ടം ..ആ സങ്കടം കേട്ടു ഹൃദയം പൊട്ടിപ്പോയി ..

Advertisement



അപ്പൊ… മ്‌ടെ …സാധനത്തിന്റെ വെല ….കൂടില്ലേ?….ജനം ഇളകില്ലേ? ഭരണം പോവില്ലേ ?……..മ്മ്മം….ഹാ… ഹാ… ഹാ.. . എക്കണോമിക്‌സ് പഠിച്ച എന്നോടാ കളി …മ്മള് മദാമ്മേന്റെ കണക്കെഴുത്ത് നിര്‍ത്തി ഒബാമേന്റെ കണക്കെഴുതാന്‍ പോകും.

ന്നാലും ആ ഒബാമ്മ മോന്‍ വിളിച്ചപ്പോഴുണ്ടായ രോമാന്ജം… മ്‌ടെ രാജ്യത്തു ഇംഗ്ലീഷ് അറിയാവുന്ന ഏക സര്‍ദാര്‍ജി ….ന്മ്ള്‍ ആയോണ്ട് എല്ലാം മനസ്സിലായി . കഴിഞ്ഞ ജന്മത്തില്‍ അവന്‍ …ന്റെ മോനോ അച്ഛനോ ആയിരുന്നിരിക്കണം.

രോമാന്ജം കൊണ്ടെനിക്കെഴുതാന്‍ മേലാ …ബാക്കി നാളെ …….

ശൂ (ഒപ്പ്)

Advertisement



—————————————————————————————————————————–

ഏതോ ഒരു ചാണ്ടിച്ചന്റെ….അന്തര്‍ഗദ്ഗദം

അത് വീണ്ടും സംഭവിച്ചു …കുറച്ചു ദിവസമായി ചില അടക്കം പറച്ചിലുകള്‍ …ചില കൂടിയാലോചനകള്‍..ചാണ്ടിച്ചനു അന്നേ ഒരു പന്തികേട് തോന്നിയതാ. അത് സംഭവിച്ചേക്കുമെന്നു ഒരു ഉള്‍വിളി….

….ന്നാലും ഒരു പ്രതീക്ഷ…. മ്മടെ പൊന്നുമോന്‍ ശെല്‍വരാജ് ഓട്ടമല്‍സരത്തിനു പോയ സമയമല്ലേ? മോന്‍ ചത്താലും മരുമോളുടെ കണ്ണീരു കണ്ടാ മതിന്നു കരുതുന്ന ഇടതന്മാരെപ്പോലെയല്ല ങ്ങടെ മദാമ്മേം കൂട്ടരും.ച്ചിരി സമയം കൂടി കിട്ടൂന്നാ കരുത്യേ .. ..ആ രമേശനേം കൊണ്ട് എത്രവട്ടം ദില്ലീപ്പോയി മൂക്കര്‍ജീടേം സര്‍ദാര്ജീടേം കാലും വാലുമൊക്കെ കഴുകീതാ.. ന്റെ.. പാറേ മാതാവേ .. ഇനീപ്പോ മറ്റേ കെളവനും കൂട്ടരും തൊടങ്ങും …രാജി വെക്കേ…. രാജി വെക്കേ…..അങ്ങേരെ ക്ലബ്ബിന്റെ പ്രസിദേന്തി സ്ഥാനത്തൂന്നു മാറ്റി അവിടെ കേറിയിരിക്കാന്‍ കളിച്ചകളി… നിക്കും ആ മൂന്നാന്‍ ജോര്‍ജിനും മാത്രമറിയാം.

Advertisement



ഇതിപ്പോ ..ആ നെയ്യാറ്റിന്കരേലെ മാമാന്മാരോട് ..ന്താ പറയ്യാ..ആ കണ്ണൂരെ ചേട്ടന്മാര് സഹായിച്ചു ലോറന്‌സ് ചെക്കന്റെ കാര്യം ഒതുക്കിയതാ ..പിന്നെ ആ രായകോവാലണ്ണന്‍..വയസ്സുകാലത്ത് ങ്ങേര്‍ക്കെന്തിന്റെ കേടാ ..എവിടെ മത്സരമുണ്ടോ കേറി പേരുകൊടുക്കും. കഴിഞ്ഞ മാസമാ ശെല്‍വന് സീസിയിട്ടൊരു വണ്ടി വാങ്ങിക്കൊടുത്തത് .അതിന്റെ പേരില്‍ …ന്തൊക്കെ അപവാദാ…. കേട്ടെ… ഇനീപ്പോ… അതിനു പെട്രോളിനുള്ള കാശും ആ മൊത്തമൂറ്റു വാങ്കീന്നെടുക്കണമല്ലോ?അല്ലെങ്കി ..മൂന്നാന്‍ ജോര്‍ജിനോടു വണ്ടി തിരിച്ചെടുക്കാന്‍ പറയാം …

NB: രാഷ്ട്രീയ ലേഖനങ്ങളുടെ ഉത്തരവാദിത്തം അതാത് ലേഖകന്മാര്‍ക്ക് മാത്രമാണ്. ബൂലോകം ഒരു രാഷ്ട്രീയ വിഭാഗങ്ങളോടും പ്രത്യേക സ്‌നേഹക്കൂടുതലോ, വിദ്വാഷമോ വെച്ച് പുലര്‍ത്തുന്നില്ല

 70 total views,  2 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment46 mins ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment2 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment3 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy4 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy4 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy5 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment5 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement