Short Films
‘സര്‍വൈവര്‍’ : ശ്രദ്ധിക്കപ്പെടേണ്ട ഒരു ഹ്രസ്വചിത്രം
ഈ ഹ്രസ്വചിത്രം ചര്‍ച്ച ചെയ്യുന്നത് കാലിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ്. ഒന്ന് കണ്ടു നോക്കൂ ..
123 total views

ഫ്രണ്ട്സ് ഡിജിറ്റല്‍ സ്റ്റുഡിയോ സംരംഭമായ ‘സര്‍വൈവര്‍’ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ടോം റാഫേല്‍ ആണ്. ഈ ഷോര്‍ട്ട് ഫിലിമിന്റെ രചനയും എഡിറ്റിങ്ങും ടോം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഛായാഗ്രഹണം മനു റാഫേലും അസോസിയേറ്റ് ആയി അര്ജുന് ഷൈനുമാണ്. സോനു, ജോണ്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ഹ്രസ്വചിത്രം ചര്‍ച്ച ചെയ്യുന്നത് കാലിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണ്.
ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ ..
124 total views, 1 views today