കേരളപ്പിറവി ദിനത്തില്‍ നമ്മുടെ കോണ്ഗ്രസ് എം.പി.യും മലയാളി മങ്കമാരുടെ വേഷം ധരിച്ച കെ.എസ്.യു പെണ്‍കുട്ടികളും ഒരു പ്രധാന പ്രശ്‌നം നമ്മുടെ മുന്നില്‍ തുറന്നു കാട്ടി. അവര്‍ക്കൊന്നും മലയാളം അത്ര വലിയ പിടിയില്ല! എം.പി തന്റെ ട്വീറ്റ് പിന്നീട് പിന്‍വലിക്കുകയും അതിന്റെ മൊത്തം കുറ്റം തന്റെ ക്വില്‍ പാഡിന്റെ മുകളില്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ മങ്കമാര്‍ മങ്കിനികളെ പോലെ പ്ലക്കാര്‍ഡും പിടിച്ച് ഫേസ് ബുക്കില്‍ അവിടവിടെയായി പരതി നടക്കുന്നുണ്ട്.

സദാചാര പോലീസ് വേണം എന്നാണോ കെ.എസ്.യു വിന്റെ ആഗ്രഹം? എന്തായാലും ആ വിവാദ സംഭവങ്ങള്‍ താഴെ നിങ്ങള്‍ക്ക് കാണാം.

540436 10152834773877743 7668699906997087602 n c

10644848 808914472502195 7050726593757336849 n c

10710623 858543980843063 4998765614765768963 n c

You May Also Like

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ്, ഈ സാധനം എന്തിനാണ് നമ്മുടെ നാട്ടുകാർ വാങ്ങുന്നത് ?

വർഷം മുഴുവൻ 60-70 ശതമാനത്തിലും കൂടുതൽ ഹ്യുമിഡിറ്റി ഉള്ള കേരളത്തിൽ ഒരു പ്രയോജനവുമില്ലാത്ത ഒരു ഉപകരണമാണ്

R.I.P അഥവാ രാത്രി ഇറങ്ങി പോകരുത് !

ചുറ്റും കൂടി നിന്നവരെ എല്ലാം ഒന്ന് ഓടിച്ചു കണ്ടു. ഇത്രയും കാലം ഒപ്പം ഉണ്ടായിരുന്ന ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍..ഇനി ഒരിക്കലും കാണാന്‍ കഴിയില്ലലോ എന്നുള്ള തോന്നല്‍ വല്ലാത്ത ഒരു വേദന ഉണ്ടാക്കി.

ദുര്‍മന്ത്രവാദി

രാമന്‍, മനസ്സിലും മുഖഭാവത്തിലും വളരെയധികം നിഗൂഡതകള്‍ പേറി നടക്കുന്ന,ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയെന്നു സ്ഥാനക്കയറ്റം കിട്ടിയ (തെറ്റിദ്ധരിക്കപ്പെട്ട?)ഒരു ജന്മം.

പ്രവീണ ചേച്ചിയും മുട്ടവെപ്പും

എത്രയോ വര്‍ഷങ്ങളായി അവരെ എനിക്കറിയാം.ആളുകളെ സഹായിക്കാന്‍ അവര്‍ക്കുള്ള അടങ്ങാത്ത ആവേശത്തെയും ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട് .അവര്‍ എന്ന് പറഞ്ഞാല്‍ പ്രശാന്തും അനീഷും.ശ്രീകൃഷ്ണ ജയന്തിക്ക് കുരുത്തോല വേണമെന്ന് അറിഞ്ഞപ്പോള്‍ ശ്രീധരന്‍ ചെട്ടിയാരുടെ തെങ്ങില്‍ പാതിരാത്രിക്ക്‌ o c r അടിച്ചു കേറിയത്‌ നമ്മുടെ പ്രശാന്തും അനീഷുമാണ് .ശ്രീധരന്‍ ചെട്ടിയാരോട് ഒന്ന് ചോദിക്കണ്ടേ എന്ന് ആരോ ചോദിച്ചപ്പോള്‍ അയ്യോ ആ പാവം ഈ പാതി രാത്രിക്ക് കിടന്നുറങ്ങിക്കോട്ടേ നാളെ പരിപാടിയില്‍ പങ്കെടുക്കനുള്ളതല്ലേ എന്ന് പറഞ്ഞ കരുണാമയന്മാരാണ് ഇവര്‍ .