fbpx
Connect with us

സാമ്പത്തിക മാനസിക ശാസ്ത്രം

2013 തുടക്കത്തില്‍ ഡീസലിന് അഞ്ച് രൂപ കുറയാന്‍ പോകുന്നു ….അറിഞ്ഞോ ..?

തെറി വിളിക്കുന്നോ …..

ശ്ശെടാ …ഇത് കൊള്ളാമല്ലോ …!
വില കുറയുന്നു എന്ന് പറഞ്ഞാലും തെറി വിളി …!

“സാമ്പത്തിക മാനസിക ശാസ്ത്രം” അറിയാഞ്ഞിട്ടാ ഇങ്ങനെ തെറി വിളിക്കുന്നത്.

സംഭവം എന്താച്ചാ …

 176 total views

Published

on

smiley

2013 തുടക്കത്തില്‍ ഡീസലിന് അഞ്ച് രൂപ കുറയാന്‍ പോകുന്നു ….അറിഞ്ഞോ ..?

തെറി വിളിക്കുന്നോ …..

ശ്ശെടാ …ഇത് കൊള്ളാമല്ലോ …!
വില കുറയുന്നു എന്ന് പറഞ്ഞാലും തെറി വിളി …!

“സാമ്പത്തിക മാനസിക ശാസ്ത്രം” അറിയാഞ്ഞിട്ടാ ഇങ്ങനെ തെറി വിളിക്കുന്നത്.

Advertisement

സംഭവം എന്താച്ചാ …

ഇന്നലെ കൂടിയ ദേശീയ വികസന സമിതി യോഗത്തില്‍ 2013 തുടക്കത്തില്‍ ഡീസലിന് പത്ത് രൂപ കൂടിയേക്കും എന്ന് പ്രധാന മന്ത്രി സൂചിപ്പിച്ചു.

ഇത് കേള്‍ക്കുന്നതോട് കൂടി പ്രതിപക്ഷവും ജനങ്ങളും ഉറഞ്ഞ് തുള്ളും …

ധാരാളം ചര്‍ച്ചകള്‍ ഉണ്ടാകും …
ഉറക്കം ഇളച്ചിരുന്നു ചര്‍ച്ചിക്കും…

Advertisement

ലോക സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ നിരത്തി സര്‍ക്കാരിനെ വിമര്‍ശിക്കും.

വിലക്കയറ്റം, രാഷ്ട്രീയം, മതം, ബലാല്‍സംഘം, നോക്ക് കൂലി, സദാചാരം, വികസനം, അവസാനം ഗോവിന്ദ ചാമി വരെ ചര്‍ച്ചയില്‍ കടന്ന്‍ വരും…

ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം നമ്മള്‍ ഈ പത്ത് രൂപ വില വര്‍ധനയുമായി മാനസികമായി പൊരുത്തപ്പെടും. എന്നിട്ട് വില വര്‍ധന നിലവില്‍ വരാന്‍ പോകുന്ന ആ ദിവസത്തിന് വേണ്ടി കണ്ണില്‍ പാമോയിലും ഒഴിച്ച് കാത്തിരിക്കും.

വില വര്‍ധന പ്രഖ്യാപനം വരുന്നതിന് തലേന്ന്‍ പെട്രോള്‍ പമ്പില്‍ പോയി മണിക്കൂറുകളോളം ക്യു നില്‍ക്കും. ഒന്നര ലിറ്റര്‍ ഡീസലും അടിച്ച് എന്തോ നേടിയെന്ന ഭാവത്തില്‍ വീട്ടിലെത്തും.

Advertisement

അവസാനം വരും ആ പ്രഖ്യാപനം

“പത്ത് രൂപ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഡീസലിന്, അത് ജനങ്ങള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ കൊണ്ട് “അഞ്ച്” രൂപ കുറച്ച് വര്‍ധന അഞ്ച് രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.”

ഇപ്പൊ ആര് ശശി ആയി …..?

ആകെ കണ്‍ഫ്യുഷന്‍ ആയി …വില കുറഞ്ഞോ അതോ കൂടിയോ …?

Advertisement

എന്ത് പണ്ടാരം എങ്കിലും ആകട്ടെ, വിചാരിച്ചത്ര കൂടിയില്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കും, സന്തോഷിക്കും. സര്‍ക്കാരിനെ ഇത്രയും തെറിയൊന്നും വിളിക്കണ്ടായിരുന്നു എന്ന് പോലും വേണേല്‍ കേറി ചിന്തിച്ച് കളയും.

സാമ്പത്തിക ശാസ്ത്രം പഠിച്ചാല്‍ പോര, അത് പ്രയോഗിക്കാന്‍ കൂടി പഠിക്കണം.

അതാണ് “സാമ്പത്തിക മാനസിക ശാസ്ത്രം”

അതായതു ജനത്തിന്റെ മനസ് അറിഞ്ഞ് വേണം പണി കൊടുക്കാന്‍ എന്ന് പച്ച മലയാളം.

Advertisement

 177 total views,  1 views today

Advertisement
knowledge3 mins ago

കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്, എന്നാൽ ഇതിനോട് സാമ്യം തോന്നുന്ന സീബ്രയെ നമുക്കു ഇണക്കുവാൻ സാധിക്കില്ല

Entertainment13 mins ago

നടി അനിഖ സുരേന്ദ്രനെതിരെ സൈബർ സദാചാരവാദികൾ

Entertainment23 mins ago

ലാൽ ജോസിന്റെ തിരിച്ചു വരവ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും പഴയ ലാൽ ജോസ് എങ്ങും പോയിട്ടില്ല

message31 mins ago

ഒരു ശ്രീകൃഷ്ണജയന്തി സന്ദേശം

Entertainment1 hour ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment1 hour ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment2 hours ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment2 hours ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment2 hours ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment3 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment5 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment5 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment6 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »