സിംഗപ്പൂരിലെ തേനീച്ചക്കൂട് ബില്‍ഡിംഗ്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു !

0
186

01

സിംഗപ്പൂരിലെ നന്യംഗ് യൂണിവേഴ്സിറ്റിയുടെ പുതിയ ക്ലാസ് റൂമുകള്‍ ഇപ്പോള്‍ പ്ലാനില്‍ മാത്രമാണ് നില കൊള്ളുന്നതെങ്കിലും വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സിംഗപ്പൂര്‍ ആര്‍ക്കിടെക്റ്റ് ആയ തോമസ്‌ ഹീതെര്‍വിക്ക് നിര്‍മ്മിച്ച പ്ലാന്‍ അനുസരിച്ച് ഉയര്‍ന്നു വരന്‍ പോകുന്നത് ഒരു തേനീച്ചക്കൂട് പോലുള്ള ബില്‍ഡിംഗ്‌ ആണ്. ഈ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഒന്ന് മാത്രമാണ് ഇത്.