സിംഹങ്ങളുമായി ഫുട്ബോള്‍ കളിക്കുന്ന ഒരു മനുഷ്യന്‍ – വിചിത്ര വീഡിയോ

194

02

കെവിന്‍ റിച്ചാര്‍ഡ്സണ്‍ എന്ന മനുഷ്യന്‍ ഒരു സൌത്താഫ്രിക്കന്‍ മൃഗശാല സൂക്ഷിപ്പുകാരനാണ്. ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള മൃഗശാല സൂക്ഷിപ്പുകാരില്‍ നിന്നും വ്യത്യസ്തമായി ആ മൃഗശാലയിലെ സിംഹം ഉള്‍പ്പടെയുള്ള മൃഗങ്ങളുമായി ഉറ്റ സൌഹൃദത്തിലാണ് കക്ഷി. സൗഹൃദം ഏതറ്റം വരെ എന്ന് വെച്ചാല്‍ പരസ്പരം ഫുട്ബോള്‍ കളിക്കുന്നത് വരെ അവരുടെ വിനോദത്തില്‍ പെട്ടതാണ്. അതായത് സിംഹങ്ങളോടൊപ്പം ഉള്ള ഫുട്ബോള്‍ കളി.

എന്തായിരിക്കും അവസ്ഥ? ഒന്ന് കണ്ടു നോക്കിയാലോ ?