സിംഹത്തിന്റെ ഭക്ഷണം മോഷ്ടിക്കുന്നവര്‍..!!

275

സിംഹം കാട്ടിലെ രാജാവാണ്..ഈ രാജാവിന്റെ ഭക്ഷണം തന്നെ മോഷ്ടിച്ചാലോ..വേറാരുമല്ല മനുഷ്യര്‍ തന്നെ..കെനിയയിലെ മസ്സായി എന്ന ഗോത്ര വര്‍ഗത്തില്‍പ്പെട്ട പുരുഷന്മാരാണ് വില്ലന്മാര്‍. ഇവരുടെ ധൈര്യം സമ്മതിച്ചു കൊടുക്കണം..