സിംഹത്തിന്റെ വായ വൃത്തിയാക്കി കൊടുക്കുന്ന നായ [വീഡിയോ ]

188

DogLicksLionസിംഹത്തിന്റെ വായ വൃത്തിയാക്കി കൊടുക്കുന്ന നായയുടെ വീഡിയോ കൌതുകമാകുന്നു,. ഒക് ലഹോമയിലെ ഒരു മൃഗ ശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണിവ. ബോന്‍ഡിഗര്‍ എന്ന അഞ്ചു വയസ്സുകാരനായ സിംഹം മൃഗശാലയില്‍ പിറന്നപ്പോള്‍ മുതല്‍ മിലോ എന്ന നായ അവന്റെ കൂടെ തന്നെയുണ്ട്.