സിനിമ കാണുന്നതിനെക്കാളും രസകരമാണ് റിവ്യു എങ്കിലോ ???

0
171

maxresdefault

ബംഗളൂരുവിലെ ഐ ടി പയ്യന്മാരായ കനാന്‍ ഗില്ലും ബിസ്വാ കല്യാണും കൂടി ഇറക്കിയ ഹിന്ദി സിനിമകളുടെ റിവ്യു യുടുബില്‍  പൊട്ടിച്ചിരി പടര്‍ത്തുകയാണ്.

ആക്ഷേപഹാസ്യത്തിന്‍റെ ചുവടു പിടിച്ചു ഇവര്‍ നടത്തുന്ന ഈ ‘റിവ്യു ‘ ഒരു നേരം പോക്ക് തന്നെയാണ് . സംഗതി ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ആണെങ്കിലും ഒന്ന് കണ്ടു നോക്കൂ…