fbi-computer-virus

ഓണ്‍ലൈനില്‍ നിന്ന് പുതിയ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിരുതന്മാരെ കുടുക്കാന്‍ പൈറസി ക്രാക്കര്‍ എന്ന സോഫ്റ്റ്‌വെയറുമായി എത്തിയിരിക്കുകയാണ് ആന്റി പൈറസി സെല്‍.

ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ സഹായത്തോടെ തിരുവനന്തപുരത്തെ യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ ഹാക്ക്‌ലോക്ക് സൊലൂഷന്‍സാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. സിനിമ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ത്തന്നെ സാറ്റലൈറ്റ് വഴി വീട് അല്ലെങ്കില്‍ സ്ഥാപനം കണ്ടെത്തുന്ന സംവിധാനമാണിത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി എ.ഡി.ജി.പി അനന്തകൃഷ്ണന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ടോറന്റ് സൈറ്റുകളില്‍ സിനിമ അപ്‌ലോഡ് ചെയ്യുന്നവരെയും പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കണ്ടുപിടിക്കാനാവും.

സിനിമകള്‍ വേഡ് ഫയലില്‍ കംപ്രസ് ചെയ്ത് കാണുന്ന രീതിയാണ് യുവാക്കള്‍ അടുത്തിടെയായി സ്വീകരിച്ചത്. പാസ്‌വേഡ് സംരക്ഷിച്ചുകൊണ്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിനാല്‍ ആളെ കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവരെയും ഇനി പൈറസി ക്രാക്കര്‍ കണ്ടെത്തും.

You May Also Like

അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന്റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ അതിങ്ങനെ ഉണ്ടാവും !

അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിന്റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ അതിങ്ങനെ ഉണ്ടാവും !

ഫെസ്ബുക്കില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങള്‍..

ഒരിക്കലും ഫേസ്ബുക്ക് വഴി സ്വകാര്യ ബന്ധങ്ങളുടെ കഥകള്‍ സംസാരിക്കാതിരിക്കുക. കാരണം ഉപയോഗിക്കുന്ന വാക്കുകളുടെ തെറ്റായ അര്‍ത്ഥമ്മെടുത്ത് പ്രശ്നങ്ങള്‍ ഉടലെടുത്തെക്കം. മുഖത്തോട് മുഖം നോക്കിയുള്ള സംസാരമാണ് ഒരു നല്ല ബന്ധത്തിനെന്നും അടിത്തറ.

സൗജന്യ മലയാളം ഓണ്‍ലൈന്‍ ബൈബിള്‍ ആപ്ലിക്കേഷന്‍…

ദൈവവചനം ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍…. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ ആയി വായിക്കാം. കൂടാതെ നിങ്ങളുടെ വെബ്‌സൈറ്റില്‍ സൗജന്യമായി എംബഡ് ചെയ്യുവാന്‍ ഉള്ള കോഡ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

മലപോലെ വന്നത് എലിപോലെ പോയി ; “നഗരവാരിധി നടുവില്‍ ഞാന്‍”

അതിന്റെ കൂടെ പഴയ ഹിറ്റ്‌ കൂട്ടുക്കെട്ടായ ശ്രീനി-സംഗീത ജോഡികള്‍ ഈ ചിത്രത്തില്‍ അത്ര സിങ്ക് ആയതുമില്ല.