fbpx
Connect with us

Bollywood

സിനിമ ലോകം മറന്ന ഗാവിന്‍ പക്കാര്‍ഡ്

ഗാവിന്‍ പക്കാര്‍ഡിനെ ഓര്‍ക്കുന്നില്ലേ? ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന പേരിലും ബെഞ്ചമിന്‍ ബ്രുണോ എന്ന പേരിലും ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിച്ച വില്ലനെ, അല്ലെങ്കില്‍ മലയാള സിനിമയിലെ പകരം വെക്കാനാവാത്ത ആ ഡ്രഗ് ഡീലറെ? അതെ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ ആണത്തത്തിന്റെ പ്രതീകമായിരുന്ന ആ ബ്രിട്ടീഷ് നടന്‍ കഴിഞ്ഞ മെയ് 18 ന് ഓര്‍മ്മയായത് പലരും അറിഞ്ഞില്ല എന്നതാണ് സത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വസായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗാവിന്‍ പക്കാര്‍ഡിന്റെ(50) അന്ത്യം. സിനിമാലോകത്തില്‍നിന്ന് ആരും അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല എന്നത് തികച്ചു ദുഖകരമായി തോന്നുന്നു.

 118 total views

Published

on

ഗാവിന്‍ പക്കാര്‍ഡിനെ ഓര്‍ക്കുന്നില്ലേ? ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന പേരിലും ബെഞ്ചമിന്‍ ബ്രുണോ എന്ന പേരിലും ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിച്ച വില്ലനെ, അല്ലെങ്കില്‍ മലയാള സിനിമയിലെ പകരം വെക്കാനാവാത്ത ആ ഡ്രഗ് ഡീലറെ? അതെ ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ ആണത്തത്തിന്റെ പ്രതീകമായിരുന്ന ആ ബ്രിട്ടീഷ് നടന്‍ കഴിഞ്ഞ മെയ് 18 ന് ഓര്‍മ്മയായത് പലരും അറിഞ്ഞില്ല എന്നതാണ് സത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വസായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗാവിന്‍ പക്കാര്‍ഡിന്റെ(50) അന്ത്യം. സിനിമാലോകത്തില്‍നിന്ന് ആരും അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല എന്നത് തികച്ചു ദുഖകരമായി തോന്നുന്നു.

ബ്രിട്ടനില്‍ ജനിച്ച ഗാവിന്‍ സീസണ്‍, ആനവാല്‍മോതിരം, ആര്യന്‍, ആയുഷ്‌ക്കാലം, ജാക്ക്‌പോട്ട്, ബോക്‌സര്‍ എന്നീ ജനപ്രിയസിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് പരിചിതനായത്. 89ല്‍ ലാക എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഗാവിന്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മൊഹ്‌റ, താടിപാര്‍, സഡക്, ജല്‍വ, ചമത്കാര്‍, ബടേമിയാന്‍ ചോട്ടേമിയാന്‍, ഗദ്ദാര്‍, കരണ്‍അര്‍ജുന്‍, ഭീഷ്മ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു. ചുരുക്കം വിദേശനടന്മാര്‍ മാത്രമുള്ള ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഗാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.

പത്മരാജന്റെ ‘സീസണിലെ’ ഫാബിയന്‍ എന്ന വില്ലന്‍കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയനാകുന്നത്. സീസണിലെ അവസാന സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാലിനോടൊപ്പം മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ‘ആനവാല്‍ മോതിരത്തി’ലെ ബെഞ്ചമിന്‍ ബ്രൂണോ എന്ന കള്ളക്കടത്തുകാരനും ‘ആര്യനി’ലെ ദാദയും ‘ബോക്‌സറി’ലെ ബോക്‌സിങ് താരവും മലയാളികളുടെ ഓര്‍മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. സഞ്ജയ്ദത്ത്, സുനില്‍ഷെട്ടി, എന്നീ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ആദ്യകാല ഫിറ്റ്‌നസ് ട്രെയിനറായിരുന്നു. മികച്ച ബോഡിബില്‍ഡര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ ‘യെ ഹെ’ ആണ് അവസാനചിത്രം.

2010 ല്‍ ആക്സിഡന്റ് പറ്റി കാലൊടിഞ്ഞ നിലയില്‍ 2 മണിക്കൂറോളം റോഡില്‍ കിടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ ആയിരുന്നു ഹോസ്പിറ്റലില്‍ ആക്കിയത്. അന്ന് വിവരമറിയിച്ചിട്ടും ഇദ്ദേഹത്തിന്റെ ഇന്ത്യയില്‍ തന്നെ ഉള്ള രണ്ടു സഹോദരങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നത് ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Advertisement



ഏതായാലും സ്വന്തം കുടുംബം മറന്ന, മലയാള – ബോളിവുഡ് സിനിമ ലോകം മറന്ന ഗാവിന്‍ പക്കാര്‍ഡിനെ നമുക്കൊരു നിമിഷം സ്മരിക്കാം.

 119 total views,  1 views today

പ്രൊഫഷണല്‍ ബ്ലോഗ്ഗര്‍ എന്തിനെ കുറിച്ചും എഴുതുന്നവന്‍

Advertisement
Uncategorized36 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment53 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement