സിനിമ ഷൂട്ടിങ്ങിനിടെ നടന് ജഗദീഷ് മോഹാലസ്യപ്പെട്ടു വീണു.!
ടേക്കിന് തൊട്ട് മുന്‍പ് എല്ലാവരുടെയും മുന്നില്‍ വച്ച് ജഗദീഷ് മോഹാലസ്യപ്പെട്ട് വീണു.
118 total views

വണ്‍ എന്ന മലയാളം സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംവിധായകനും നിര്‍മാതാവും മറ്റു സഹപ്രവര്‍ത്തകരും എല്ലാം സ്ഥലത്ത് ഉണ്ട്. നടന് ജഗദീഷ് അഭിനയിക്കുന്ന രംഗമാണ് ചിത്രീകരിക്കാന്‍ പോകുന്നത്.
എല്ലാം റെഡി..ടേക്കിന് തൊട്ട് മുന്‍പ് എല്ലാവരുടെയും മുന്നില്‍ വച്ച് ജഗദീഷ് മോഹാലസ്യപ്പെട്ട് വീണു..
പിന്നെ എന്ത് സംഭവിച്ചു, ഒന്ന് കണ്ടു നോക്കു..
119 total views, 1 views today

Continue Reading