സിറിയന്‍ ബാലന്‍ പെണ്‍കുട്ടിയെ രക്ഷിച്ച സംഭവം : നാട്ടുകാരെ പറ്റിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ സംവിധായകന്‍.!

  154

  Syrian-Hero-Boy-1

  അങ്ങനെ ആ കള്ളിയും വെളിച്ചത്തായി..!!!

  സിറിയയില്‍ വെടിവയ്പ്പിനിടെ ഒരു പെണ്‍കുട്ടിയെ ബാലന്‍ രക്ഷിക്കുന്നതിന്റെ വീഡിയോ യഥാര്‍ത്ഥമല്ലെന്ന് നോര്‍വീജിയക്കാരനായ ചലച്ചിത്ര സംവിധായകന്‍ ലാര്‍സ് ക്‌ളെവ്ബര്‍ഗിന്റെ വെളിപ്പെടുത്തല്‍.

   

  രണ്ട് കോടിയോളമാളുകള്‍ ഇതിനോടകം കണ്ട വീഡിയോ, യുദ്ധ മേഖലകളില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ ലോകത്തെ അറിയിക്കാനാണ് താന്‍ ചിത്രീകരിച്ചത് എന്ന് സംവിധായകന്‍ പറയുന്നു.

  വീഡിയോ ചിത്രീകരണത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍