സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കാണാന്‍ പറ്റിയ ഒരു ഹ്രസ്വചിത്രമാണ് ‘സില്മാനടന്’.ബിനി തോമസ് നിര്‍മ്മാണം ചെയ്ത ഈ സിനിമ സംവിധാനം ചെയ്തത് ബോണി.എം.കൂടത്തില്‍ ആണ്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പണവും ജോലിയും പോയ ഒരു സോഫ്റ്റ്വെയര് എന്ജിനീയരുടെ കഥയാണ് ‘സില്മാനടന്’..ചിരിക്കാനും ചിന്തിക്കാനും വകയുള്ള ഈ ചിത്രം കാണേണ്ടത് തന്നെയാണ്.കണ്ടുനോക്കൂ.